You Searched For "കൊല്ലം"

ദേഷ്യം അടക്കാൻ പറ്റാതെ രണ്ടുംകല്പിച്ച് ചുമരിൽ ചേർത്ത് നിർത്തി; മുടിക്ക് കുത്തിപ്പിടിച്ച് ഒന്നും നോക്കാതെ ഹെൽമറ്റ് കൊണ്ട് തലയിൽ ഒരൊറ്റ അടി; ഇതോടെ വിരണ്ടുപോയ ആളുകൾ പിടിച്ചുമാറ്റുന്നതും വ്യക്തം; കൊല്ലത്തെ ഒരു ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകളുടെ കൂട്ടത്തല്ല്; കാര്യം നിസ്സാരമെന്ന് കരുതിയവർക്ക് ഒടുവിൽ ഞെട്ടൽ
കൊല്ലത്ത് വീണ്ടും മനസ്സ് മരവിപ്പിക്കുന്ന സംഭവം; സ്വന്തം അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ടുപേരും മാനസിക പ്രശ്നങ്ങൾ ഉള്ളവരെന്ന് പോലീസ്
ആക്‌സിലറേറ്റർ ആഞ്ഞ് ചവിട്ടുന്നതിന് അനുസരിച്ച് ആ രൂപമാറ്റം വരുത്തിയ സൈലൻസറിൽ നിന്ന് തീജ്വാല; കണ്ടുനിന്നവരെല്ലാം പേടിച്ച് ഒരടി അവിടെ നിന്ന് മാറി; ഉഗ്രശബ്ദത്തിൽ അലോയ് വീലിൽ വിളയാട്ടം; എല്ലാം നടന്നത് ഒരു വിവാഹ ചടങ്ങിനിടെ; പ്രദേശത്തെ നടുക്കിയ ഹ്യുണ്ടായി കാറിനെ പൂട്ടാൻ തീരുമാനിച്ച് എംവിഡി; അതിരുവിട്ട പ്രവർത്തിക്ക് ഇനി ഏഴിന്റെ പണി
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സംഭവം കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍; സ്‌കൂള്‍ മാനേജറുടെ നിര്‍ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു; പ്രതിഷേധിച്ച അധ്യാപികയെ സ്‌കൂളില്‍ കയറ്റിയത് പോലീസെത്തി
ക്ഷേത്രത്തിൽ വളർത്തുനായയുമായെത്തി വാഹനങ്ങൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ചോദ്യം ചെയ്ത ഭാരവാഹികൾക്ക് നേരെ അസഭ്യവർഷം; പോലീസ് ജീപ്പിലേക്ക് പല തവണ വാഹനം ഇടിച്ചു കയറ്റി; സിപിഒയ്ക്ക് പരിക്ക്; കാപ്പ കേസ് പ്രതിയായിരുന്ന പിടവൂരുകാരൻ സജീവൻ ഒളിവിൽ
പിതൃ സഹോദരനെ മർദ്ദിക്കുന്നത് തടയാനെത്തി; പോലീസിനെ വിളിച്ചു വരുത്തിയത് പ്രകോപനമായി; 27കാരനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ച മുണ്ടൻചിറക്കാരൻ വിവാഹിതനായത് രണ്ടുമാസം മുമ്പ്; ഏഴുപേർ പിടിയിൽ
വന്നപാടെ ബാങ്കിടപാടുകളിൽ മുഴുകി നിന്ന യുവതി; പെട്ടെന്ന് കസേരയിൽ വളരെ അനുസരണയോടെ ഇരുന്ന മകന് എന്തോ...അസ്വസ്ഥത; നിമിഷ നേരം കൊണ്ട് ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് ചാടി; ഇതെല്ലാം കണ്ട് കരഞ്ഞ് നിലവിളിക്കുന്ന അമ്മ; ഒട്ടും പതറാതെ ഓടിയെത്തിയ ബാങ്ക് മാനേജർ ചെയ്തത്; മാലാഖയെ പോലെ കുഞ്ഞ് ജീവനെ പൊതിഞ്ഞ് കാത്ത് യുവാവ്
കബഡി കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ആ മകൾ; ഉച്ചയ്ക്ക് വീഡിയോ..കോളിലൂടെ വീട്ടിലേക്ക് വിളിച്ചപ്പോഴും ഒരു കുഴപ്പവുമില്ല; പിന്നീട് അറിയുന്നത് ദാരുണ വാർത്ത; കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പോലും നേരെ പറയാൻ അവർ തയാറായില്ല; അന്ന് കൊല്ലത്തെ സായി ഹോസ്റ്റലിൽ നടന്നതെന്ത്?; പിന്നിൽ അധ്യാപകന്റെ കൈകളോ?