You Searched For "കൊല്ലം"

എല്ലാ ദിവസവും ജോലിക്ക് പോകണമെന്നും ജോലി കഴിഞ്ഞ് കിട്ടുന്ന തുക കൃത്യമായി റൈറ്ററെ ബോധ്യപ്പെടുത്തി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കണം; ആ തുക അമ്മയെ ഏല്‍പ്പിക്കണം! ആ യുവാവ് നന്നായി.... ഇതാകണം നീതി നിര്‍വ്വഹകണം; കൊല്ലത്തെ ഒരു സ്‌റ്റേഷന്‍ ജനകീയ മാതൃക സൃഷ്ടിക്കുമ്പോള്‍
പിന്നിലൂടെ എത്തി ഇടിച്ചുതെറിപ്പിച്ച് സഫയുടെ പോക്ക്; തൽക്ഷണം റോഡിൽ തെറിച്ചുവീണ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കൊല്ലത്ത്
നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവം കൊല്ലത്ത്