You Searched For "കൊല്ലം"

കങ്കണയുടെ വോട്ടില്ലെങ്കിലും എംപിമാരുടെ ചങ്കിലെ ചങ്കായി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍; കൊല്ലത്തെ ജനകീയ നേതാവിനെ പിടിച്ചു തള്ളിയ ആ സിഎസ്എഫ്‌ഐക്കാരനും ഈ ജനപ്രീയത കേട്ട് ഞെട്ടിക്കാണും; കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ ഭരണ സമിതിയില്‍ ഇനി പ്രേമചന്ദ്രനും അംഗം; ബിജെപിക്കാരുടെ കൂടി വോട്ട് നേടി മലയാളി പെരുമ ജയിച്ച കഥ
15 വർഷം മുൻപ് പ്രണയ വിവാഹം; മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെ ഭാര്യ പിണങ്ങി പോയി; കാമുകിയുടെ പേര് നെഞ്ചിൽ പച്ച കുത്തി; കാമുകിയും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതോടെ സമനില തെറ്റി; ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകിയെയും വകവരുത്താൻ പദ്ധതിയിട്ടു; അതിനിടെ പോലീസിന്റെ പിടിയിൽ