You Searched For "മുന്നറിയിപ്പ്"

ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് ടിബറ്റിനടിയില്‍ രണ്ടായി പിളരുന്നു; ചൂടില്‍ ഐസ്‌ക്രീം ഉരുകുന്നത് പോലെ, ഉരുകി ദുര്‍ബലമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍; ഹിമാലയസാനുക്കള്‍ക്ക് ഉയരം കൂടുന്നു; ഭാവിയില്‍ വന്‍ഭൂകമ്പങ്ങള്‍ക്ക് സാധ്യത; കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പുതിയ പഠനം
മാനം ഇരുളും..; കുവൈറ്റിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്; വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ
തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ട്; മതപരിവര്‍ത്തനം ആരോപിച്ച് പീഡിപ്പിച്ചവര്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
25 വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടാകും; വരാനിരിക്കുന്നത് 2018ലേതിനെക്കാള്‍ വലിയ പ്രളയം; കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്ത ഗവേഷണം മലയാളക്കരയെ ഞെട്ടിക്കുന്നത്; സംസ്ഥാനത്തേത് കാലാവസ്ഥ വ്യതിയാനം മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമല്ലെന്നും പഠനം
ഇനി ഇടുന്നത് കണ്ടാൽ..നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും; പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന രീതിയിൽ നല്ല ഇടിയും തരും..!!; എരുമേലി ഓരുങ്കൽകടവ് ഭാഗത്ത് വേസ്റ്റ് തള്ളാൻ പോകുന്നവർ ജാഗ്രതൈ..; നടു അടക്കം തല്ലി ഒടിക്കുമെന്ന് നാട്ടുകാരുടെ ലാസ്റ്റ് വാണിംഗ്; ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് കണ്ട് ആളുകളുടെ കിളി പോയത് ഇങ്ങനെ
ലോകം വീണ്ടുമൊരു മഹാമാരിയുടെ വക്കിലോ? ബ്രസീലിലെ വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ വൈറസുകള്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു; കോവിഡ് മഹാമാരിയുടെ വൈറസിന് സമാനമായ സവിശേഷതകളുള്ള വൈറസെന്ന് ഗവേഷകര്‍