SPECIAL REPORTസഹിക്കാൻ കഴിയാത്ത വയറ് വേദന കാരണം മെഡിക്കല്‍ കോളേജിലെത്തിയ 'ഉഷ'; ചെക്ക് ചെയ്തപ്പോ..മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു; പിന്നീട് നടന്ന 'എക്സറെ' പരിശോധനയിൽ വയറ്റിൽ കണ്ടത് മൂർച്ചയുള്ള ഒരു 'കത്രിക'; പുറത്തുവരുന്നത് അഞ്ച് വർഷം മുമ്പ് നടന്ന വലിയൊരു അനാസ്ഥ; പരാതി നൽകാൻ ഒരുങ്ങി കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 Feb 2026 10:14 PM IST
SPECIAL REPORTപഠിപ്പിച്ചത് നൂറുകണക്കിന് കുട്ടികളെ, കിട്ടിയത് 'പൂജ്യം'! ഇഗ്‌നോവില്‍ ജേണലിസം അധ്യാപകന്റെ വേതനം തട്ടിയോ? നാല് വര്‍ഷമായിട്ടും പണം നല്‍കാതെ റീജിയണല്‍ സെന്റര്‍; തിരുവനന്തപുരത്ത് നടക്കുന്നത് വന്‍ തട്ടിപ്പെന്ന് പരാതിശ്രീലാല് വാസുദേവന്‍11 Feb 2026 5:16 PM IST
PARLIAMENT'എന്നെ എപ്സ്റ്റീന്‍ വിളിച്ചത് 'രണ്ടു മുഖമുള്ളവന്‍' എന്ന്; അവര്‍ക്ക് പറ്റിയ ആളല്ല ഞാന്‍! സമാധാന സംഘത്തിനൊപ്പം കണ്ടത് മേക്ക് ഇന്‍ ഇന്ത്യ സംസാരിക്കാന്‍; രാഹുല്‍ ആ ഇമെയില്‍ ശരിക്കും വായിക്കണം; എപ്സ്റ്റീന്‍ ഫയല്‍സില്‍ ഹര്‍ദീപ് പുരിയുടെ ചുട്ട മറുപടി; 'ടൂറിസ്റ്റ് നേതാവിന്' ഗൃഹപാഠം പോരെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 4:52 PM IST
KERALAMഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി; റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് കൈയോടെ പിടിയില്‍; സൈജു കൈക്കൂലി വാങ്ങിയത് 5,000 രൂപസ്വന്തം ലേഖകൻ7 Feb 2026 5:48 PM IST
INVESTIGATIONതിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്; കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങും; പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരെന്ന ആക്ഷേപവും അന്വേഷണ പരിധിയില്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:07 AM IST
Right 1ചാനലില്‍ ഇരുന്നതു പോലെ എന്റെ മുന്‍പില്‍ ഇരിക്കാന്‍ ധൈര്യമുണ്ടോ? ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുല്‍; രാഹുല്‍ എന്ന കോഴിയെ ഞാന്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയിട്ടുണ്ട്; ഒരു സെല്‍ഫി പോലും തന്റെ കയ്യില്‍ ഇല്ല; രാഹുല്‍ പറയുന്നത് കള്ളം മാത്രം; വാര്‍ത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ചു എം എ ഷഹനാസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 2:42 PM IST
NATIONAL'ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'; പാര്‍ലമന്റില്‍ രാഹുല്‍ ഗാന്ധി ബാലിശമായ പെരുമാറ്റം; ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്സ്വന്തം ലേഖകൻ2 Feb 2026 9:06 PM IST
SPECIAL REPORTറിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദ സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 6:25 PM IST
NATIONALഅത് ഒന്നും വിശ്വസിക്കരുത്..; കണ്ടാൽ അറിയത്തില്ലേ...എഡിറ്റിംഗ് ആണെന്ന്..!! എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്; വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി; കോൺഗ്രസിനെതിരെ ആരോപണംസ്വന്തം ലേഖകൻ1 Feb 2026 12:43 PM IST
SPECIAL REPORTആറു സീറ്റുള്ളത് മൂന്നായി വെട്ടിക്കുറച്ചു; അവിടെയും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി; റിബല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് നമ്പര്‍ മാറി വിളിച്ചു പറഞ്ഞത് ഉന്നതാധികാര സമിതി അംഗത്തോട്; കോഴഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചുവെന്ന ആരോപണവുമായി കേരളാ കോണ്ഗ്രസ്ശ്രീലാല് വാസുദേവന്‍31 Jan 2026 5:58 PM IST
INVESTIGATION'ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു'; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:59 PM IST