SPECIAL REPORTഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന് നീക്കം; 'അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം'! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 8:53 AM IST
SPECIAL REPORTഇവിടെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല; ആരോടും ഒന്നിനും പെര്മിഷന് ചോദിക്കേണ്ട ആവശ്യമില്ല! മേഘാലയയെ കുറിച്ച് ഈ പറയുന്നത് ശരിയോ? കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ? ബിയാനയുടെ വാക്കുകളില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 12:22 PM IST
SPECIAL REPORT'മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി'; പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷനാകുമോ? അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 9:46 AM IST
STARDUST'കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായി, വളരെയധികം ഭയപ്പെട്ടിരുന്നു'; മദ്രസയിൽ വെച്ച് ഇൻസൾട്ട് ചെയ്തു; സംസ്കാരം ഇല്ലാത്തവരാണ് മതം പഠിപ്പിക്കുന്നത്'; തുറന്ന് പറഞ്ഞ് ഫറ ഷിബിലസ്വന്തം ലേഖകൻ25 Nov 2025 7:34 PM IST
KERALAM'ഞാനൊരു മോദി ഫാന്‍; മനസുകൊണ്ട് ഞാന്‍ ബിജെപിയോട് ഒപ്പമായിരുന്നു': നര്‍ത്തകിയും നടിയുമായ ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്ന്നുമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:29 PM IST
INVESTIGATIONഅടുപ്പം സ്ഥാപിച്ച് കൂടെ കൂടി; പിന്നാലെ മോശം പെരുമാറ്റം; മോർഫ് ചെയ്ത ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ശല്യം; നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 3:15 PM IST
HOMAGEനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്സ്വന്തം ലേഖകൻ7 Nov 2025 7:22 AM IST
SPECIAL REPORTലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു; അപ്പുറത്തെത്തി ട്രാക്കിലേക്കു വലിഞ്ഞു കയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിച്ച പോര്‍ട്ടര്‍; റെയില്‍വേയില്‍ നിന്നും നീതി കിട്ടിയില്ല; പോലീസ് അതിവേഗത്തില്‍ ഇടപെട്ടു; നടിയ്ക്ക് ലൈംഗീകാതിക്രമം നേരിട്ടത് കൊച്ചുവേളിയില്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 7:21 AM IST
INDIAബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി; കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേത്; അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതും നടിയെന്ന് ബെംഗളൂരു പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 11:44 PM IST
In-depthപൊരിച്ച മീന്‍ കിട്ടാത്തിന്റെ പേരില്‍ ഫെമിനിച്ചിയെന്ന് ട്രോള്‍; മട്ടാഞ്ചേരി മാഫിയയെന്നും ഡ്രഗ് പാര്‍ട്ടി അംഗമെന്നും കുപ്രചാരണം; ഇപ്പോള്‍ വിവാഹം ട്രാപ്പാണെന്ന് പറഞ്ഞതിന്റെ പേരില്‍ വിവാദം; എന്നും വിമതയും കലാപകാരിയുമായ മിടുക്കി; മരംകേറി! നടി റിമാ കല്ലിങ്കലിന്റെ പോരാട്ട ജീവിതംഎം റിജു10 Oct 2025 4:02 PM IST
SPECIAL REPORTലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ നടി നല്കിയ പീഡന പരാതി വ്യാജം; തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; പരാതിക്ക് കാരണം മുന്‍വൈരാഗ്യം; കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പരാതിയില്‍ ചന്ദ്രശേഖരന് നഷ്ടപ്പെട്ടത് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളുംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 3:52 PM IST
INVESTIGATIONയുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ 'ഇരകളുടെ' മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:51 AM IST