You Searched For "പൃഥ്വിരാജ്"

മെസ്സേജ് അയച്ചിട്ട് രാജു ചേട്ടൻ മൈൻഡ് ചെയ്യുന്നില്ല; പരാതി പറഞ്ഞ് സാഗർ സൂര്യ; പൃഥ്വി ഇപ്പോൾ രാജമൗലിയുടെ കൂടെ മലമുകളിലാണെന്ന്  മല്ലിക സുകുമാരൻ; ബ്രഹ്മാണ്ഡ സെറ്റിന്റെ വിശേഷങ്ങൾ പുറത്ത്
അവനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി അറിഞ്ഞു; അമ്മയിൽ മാപ്പ് പറയണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു; പൃഥ്വിയോട് എന്തിനാണ് ഇത്ര ദേഷ്യമെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ
എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരുമെന്ന് ഡബ്ല്യസിസി; അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍; പിന്തുണ അറിയിച്ച് മഞ്ജുവാര്യര്‍ മുതല്‍ അഹാന വരെയുള്ള നടിമാരും
പൃഥ്വിരാജിനെ തകർക്കാൻ ശ്രമിക്കുന്നത് സിനിമാരംഗത്തുള്ളവർ; ഷമ്മി തിലകന്റെ തിരിച്ചുവരവിലും ചിലർക്ക് എതിർപ്പ്; പ്രതിരോധിക്കാനോ ഒപ്പം നിൽക്കാനോ സംഘടനകളുമില്ല; തുറന്നടിച്ച് മല്ലിക സുകുമാരൻ
മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂരപരാക്രമികൾ; ഷമ്മിയോടും അനുകൂലിച്ചവരോടും ബഹുമാനം; വിലായത്ത് ബുദ്ധക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെ മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്