You Searched For "പൃഥ്വിരാജ്"

ആ രംഗം തിയേറ്ററുകളിൽ വലിയ ചിരിയുണർത്തി, പക്ഷെ പിന്നീട് ആ വേഷം ധരിച്ചിട്ടില്ല; ഷർവാണി ഇട്ടാൽ അപ്പോൾ നല്ലവനായ ഉണ്ണി എന്ന പേര് വരും; അനുഭവം തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി
സ്വര്‍ണത്തിന്റെ വിഷയം മുക്കാന്‍ വേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത് കേന്ദ്രമന്ത്രിസഭയില്‍ ഇരുന്ന് ഒന്നും പറയുന്നില്ല; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതികളിലെ ഇഡി റെയ്ഡിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഭൂട്ടാന്‍ വാഹനക്കടത്തില്‍ കസ്റ്റംസിന് പിന്നാലെ ഇഡിയും കളത്തില്‍; നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത് താരവസതികളില്‍ അടക്കം 17 ഇടങ്ങളില്‍; വാഹനം വിട്ടുകിട്ടാന്‍ ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നിലെ എത്തിയത് ഇഡി
തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന്‍ വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടും
ഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന്‍ എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്‌നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെ