EXCLUSIVEരാജാവ് കൊതിച്ചത് യജമാനന് തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്തില്‍ 'കറുത്ത കിയ'യുടെ രഹസ്യവും പുറത്തായി; കറുത്ത കാറില്‍ പിണറായി യാത്ര ചെയ്തപ്പോള്‍ വെള്ള ഇന്നോവ വിട്ട് കറുപ്പ് നിറത്തിലെ പുതിയ വാഹനം വാങ്ങിയ പത്മകുമാര്‍; അയ്യപ്പ സേവാ സംഗമത്തില്‍ ദൈവ ചൈതന്യം കൂടി; കള്ളന്മാര് അഴിക്കുള്ളിലും!മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 10:45 AM IST
INVESTIGATIONഎന്‍ഡവര്‍ കാര്‍ വീട്ടിലേക്ക് കയറുന്നത് കാത്തു നിന്നു അക്രമികള്‍; ഗേറ്റ് തുറന്ന് വാഹനം പോര്‍ച്ചില്‍ കയറിയതോടെ പിന്നിലൂടെ എത്തി ആദ്യം ആക്രമിച്ചത് ഡ്രൈവറെ; പിന്നിലിരുന്ന സുനിലിനെ ആക്രമിച്ചത് ചുറ്റിക കൊണ്ട് ഡോര്‍ ഗ്ലാസ്സ് തകര്‍ത്ത്; പിന്നിലേക്ക് മറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കാലിന് വെട്ടേറ്റു; അക്രമിച്ചത് മുഖം മറച്ചെത്തിയ സംഘംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 12:27 PM IST
KERALAMതൃശൂരില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ശുചിമുറിയില്‍ പോകാന്‍ വാഹനം നിര്‍ത്തി; നിരവധി മോഷണക്കേസുകളിലെ പ്രതി പോലിസുകാരെ കബളിപ്പിച്ച് ചാടി പോയിസ്വന്തം ലേഖകൻ8 Nov 2025 6:02 AM IST
SPECIAL REPORTരണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 10:54 PM IST
SPECIAL REPORTഅമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 9:27 PM IST
SPECIAL REPORTബിഷപ്പിന്റെ കാറിന് നേരെയുണ്ടായത് കിരാതമായ ആക്രമണം; എല്ലാവരും ചേര്‍ന്ന് ക്രിമിനലുകളെ തള്ളിപ്പറയുകയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം; കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ബിഷപ്പിന്റെ കാര്‍ ആക്രമിച്ചതിനെതിരെ കത്തോലിക്കാ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 3:00 PM IST
KERALAMനിര്‍ത്തിയിട്ടിരുന്ന കാറില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍: മരണകാരണം ഹൃദയാഘാതമെന്ന് നിഗമനംസ്വന്തം ലേഖകൻ5 Nov 2025 9:32 AM IST
SPECIAL REPORTഉപഭോക്താക്കള്‍ക്ക് ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്; യൂണിയന് ടാക്സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ ടാക്സി നിരക്കിന്റെ മൂന്നിരട്ടി; മൂന്നാറിലെ യൂബര്‍ വിരുദ്ധര്‍ക്കെതിരെ എടുത്തത് പെറ്റിക്കേസ്; ജാന്‍വിയുടെ അനുഭവം 'ദൈവത്തിന്റെ സ്വന്തം നാടിന്' അപമാനം; വേണ്ടത് ഗൗരവമുള്ള ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:58 AM IST
WORLDകാമുകിയെ ഫെരാരിയുടെ പരമാവധി ശബ്ദം കേള്‍പ്പിക്കാന്‍ കാര്‍ റെയ്സ് ചെയ്തു; സമ്പന്നന് ഞൊടിയിടയില്‍ മരണംസ്വന്തം ലേഖകൻ31 Oct 2025 11:03 AM IST
KERALAMഓട്ടം വിളിച്ച ശേഷം ഡ്രൈവറുടെ കണ്ണില്‍ മുളകു പൊടിയെറിഞ്ഞ് കാര്‍ തട്ടിയെടുത്തു; മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്സ്വന്തം ലേഖകൻ31 Oct 2025 9:25 AM IST
KERALAMവൈക്കത്ത് കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ലസ്വന്തം ലേഖകൻ31 Oct 2025 8:29 AM IST
KERALAMവാടകയ്ക്കെടുത്ത കാറില്‍നിന്ന് എംഡിഎംഎ പിടികൂടിയെന്ന് പറഞ്ഞ് കാറുടമയില്‍നിന്ന് പണംതട്ടി; പ്രതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ29 Oct 2025 9:53 AM IST