EXCLUSIVEബ്രിട്ടണില്‍ നിന്നും മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് 5000 മൈലുകള്‍ക്കപ്പുറം പാകിസ്ഥാനില്‍! യു കെയില്‍ നിന്നും മോഷണ കാറുകള്‍ 'യൂസ്ഡ് കാര്‍ പാര്‍ട്സും ഹൗസ് ഹോള്‍ഡ് ഗുഡ്സുമാക്കി' കടത്തും; കേരളത്തിലെ 'നടന്മാര്' കൈവശം വയ്ക്കുന്നത് ഇത്തരം കാറുകളോ? ഭൂട്ടാന് കടത്തില്‍ യൂറോപ്യന്‍ കാറും!മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 9:20 AM IST
INVESTIGATIONഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി; കാര്‍ കണ്ടെത്തിയത് കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍; പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; പിടിയിലാകുമ്പോള്‍ സാമിനൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:48 PM IST
INVESTIGATIONഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍; ജപ്പാനില്‍ നിന്നും ഈ വര്‍ഷം മാത്രം മോഷണം പോയ ഈ കാറുകളുടെ എണ്ണം 765! കേരളത്തില്‍ ഓടുന്ന കാറുകളില്‍ മിക്കതും തട്ടിപ്പിന്റെ സൃഷ്ടിയോ? ഭൂട്ടാന് ഏജന്‍സികളും അന്വേഷണത്തില്‍; ഓപ്പറേഷന് 'നുമ്ഖോറില്‍' വന്‍ മാഫിയമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 6:41 AM IST
INVESTIGATIONമമ്മൂട്ടിയുടെ അനുജന് ഇബ്രാഹിംകുട്ടിയുടെ മരുമകന്റെ ഫ്ളാറ്റ്; നാഷണല്‍ എംമ്പയേഴ്സ് ഗാര്‍ഡനില്‍ ഒളിപ്പിച്ചത് 'ലക്കി ഭാസ്കറിലെ' വാഹനം! ദുല്ഖറില് നിന്നും ഇനി കിട്ടാനുണ്ട് കസ്റ്റംസിന് വാഹനങ്ങള്‍; സൂപ്പര്‍ താരം മൂന്നാമത്തെ ഉടമസ്ഥനോ? നമ്പര്‍ പ്ലേറ്റ് ഇളക്കിയത് കൂടുതല്‍ ദുരൂഹമാകുന്നു; കസ്റ്റംസിന്റെ ശനിയാഴ്ച ഓപ്പറേഷന് സൂപ്പറായപ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 9:04 AM IST
SPECIAL REPORTജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന് റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്; ഇന്ത്യയിലെ ചീഫ് നാഗാലാന്റുകാരന്; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും പരിശോധിക്കുന്നു; നടന്മാരുടെ കൈയ്യിലുള്ളത് 'മോഷണ വണ്ടികളോ'?മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 7:46 AM IST
KERALAMഎം.സി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു; രണ്ടു ദിവസത്തെ ഇടവേളയില്‍ ഇത് കുരമ്പാലയില്‍ രണ്ടാമത്തെ അപകടമരണംശ്രീലാല് വാസുദേവന്‍26 Sept 2025 9:30 PM IST
Right 1രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന് വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന് മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്പോസ്റ്റുകളില്‍ ജാഗ്രത; 'ഓപ്പറേഷന് നുംഖോറില്‍' അമിത് സംശയ നിഴലില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:25 AM IST
Right 1പുതുച്ചേരിയിലെ രേഖകളില്‍ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തില്‍ എത്തിയപ്പോള്‍ 'ആദ്യത്തെ' ഉടമയായി; പുനലൂര്‍ ആര്‍ടി ഓഫിസില്‍ നിന്നും ആ മിനി കൂപ്പര്‍ കാബ്രിയോ കാര്‍ കേരള റജിസ്ട്രേഷന് എടുത്തത് 2018 ജനുവരി 22ല്‍; ആ 'സിംഗിള്‍ യൂസര്‍' കാര്‍ വിറ്റുവോ? ഭൂട്ടാന് കാര്‍ കടത്ത് ചര്‍ച്ചകള്‍ക്കിടെ മറ്റൊരു വിവാദവുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 10:20 AM IST
SPECIAL REPORTഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തത് വന്‍ ദുരൂഹത; ആര്‍സിയിലെ പേരുകാരനായ അസം സ്വദേശി മാഹിന്‍ അന്‍സാരിയെ കണ്ടെത്താന്‍ കഴിയാതെ കസ്റ്റംസ്; കുണ്ടന്നൂരിലെ വര്‍ക് ഷോപ്പില്‍ സര്‍വ്വത്ര നിഗൂഡത; ഓാപ്പറേഷന്‍ നുംഖോറില്‍ നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരും; ബെനാമികളും നിരീക്ഷണത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 8:17 AM IST
KERALAMനിയന്ത്രണംവിട്ട കാര്‍ ഓട്ടോയ്ക്ക് പിറകിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവം; ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചുസ്വന്തം ലേഖകൻ25 Sept 2025 7:43 AM IST
SPECIAL REPORTതീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന് വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 6:58 AM IST
INVESTIGATIONഇന്‍ഫ്ലുവന്‍സര്‍ ശില്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന് വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്കി; മുമ്പ് കര്‍ണാടക രജിസ്ട്രേഷന് ഉണ്ടായിരുന്നെന്നും യുവതിമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 2:26 PM IST