You Searched For "കാര്‍"

തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന്‍ വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടും
ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന്‍ വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്‍കി; മുമ്പ് കര്‍ണാടക രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നെന്നും യുവതി
വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു; പിന്നെ എല്ലാം നിര്‍ത്തി അദ്ദേഹം പോയി; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആരേയും വിടില്ലെന്ന നിലപാടില്‍ ആ ഉദ്യോഗസ്ഥന്‍; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി? എല്ലാം സുതാര്യമാക്കി ടിജുവിന് കൈയ്യടിക്കാം
ഹീമോഫീലിയ ഇഞ്ചക്ഷന് കുറയുന്നത് 35,300 രൂപ; 50,000 രൂപയുടെ സിമന്റില്‍ 5000 ലാഭിക്കാം; ബിഎംഡബ്ല്യുവിന് 13.6 ലക്ഷം കിഴിവ്; സോപ്പു മുതല്‍ ടീവിക്ക് വരെ വിലകുറയുന്നു; പതിനായിരത്തിന്റെ വീട്ടു ബജറ്റില്‍ 1500 കുറയും; ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കുറവ് മഹാമഹമായി മോദി ടീമിന്റെ ജി എസ് ടി ഉത്സവ്
മൈ ഫോണ്‍ നമ്പര്‍ ഈസ് 2255! ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി; അതിത്ര ഹിറ്റാകുമെന്ന് കരുതാത്ത തിരക്കഥാകൃത്ത്; രാജാവിന്റെ മകനിലെ ഫോണ്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്പാവൂര്‍; ലാലിന്റെ അതിവിശ്വസ്തന്‍ ആ നമ്പറിന് നല്‍കിയത് 3,20,000 രൂപ! കാര്‍ ഫാന്‍സി നമ്പറിലെ റിക്കോര്‍ഡ് ഗണേഷിന്റെ മിത്രത്തിന് തന്നെ
കാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്‌പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നു
കാറിന്റെ എസി തകരാര്‍ പരിഹരിക്കുന്നതിനിടെ ലഭിച്ചത് രണ്ടര പവന്‍; ഉടമയ്ക്ക് തിരികെ നല്‍കി വര്‍ക്ഷോപ്പ് ജീവനക്കാരന്‍: തിരികെ കിട്ടിയത് ഏഴു വര്‍ഷം മുമ്പ് നഷ്ടമായ ആഭരണം
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി; ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു; കേരളത്തില്‍ വാങ്ങിയവരില്‍ സിനിമാ നടന്മാരും; ഭൂട്ടാന്‍ പട്ടാളത്തിന്റെ കാറുകള്‍ എങ്ങനെ കേരളത്തിലെത്തി; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍
കാര്‍ പാര്‍ക്ക് ചെയ്തത് സ്വന്തം കടയുടെ മുന്നിലെ പാര്‍ക്കിങ് ഏരിയയില്‍; പോലീസ് പെറ്റി കൊടുത്തത് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തതിന്; ആകെ പുലിവാല്‍ പിടിച്ച് പത്തനംതിട്ടയിലെ ഹൈവേ പട്രോളിങ് സംഘം
തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ ഓടിച്ച് പോകവേ കാര്‍ പെട്ടെന്ന് പാതാളത്തിലേക്ക് താണ പോലെ; അതിവേഗം കുഴിയില്‍ വെള്ളം നിറയവേ മരണവെപ്രാളത്തില്‍ വനിതാ ഡ്രൈവര്‍; രക്ഷകരായി തൊഴിലാളികള്‍; സിംഗപ്പൂരിനെ ഞെട്ടിച്ച അപകടത്തിന്റെ കഥ പറഞ്ഞ് തൊഴിലാളി സംഘത്തിലെ ഇന്ത്യന്‍ വംശജന്‍