You Searched For "അനുശോചനം"

സര്‍ക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടെന്ന് പ്രതിപക്ഷ വിമര്‍ശനം;  പിന്നാലെ  ഖമനേയിയുടെ നിര്യാണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസി സന്ദര്‍ശിച്ച് അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചു
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഘരീബി ഹഠാവോ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്‍; സന്ദേശം എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ തളത്തില്‍ ദിനേശന്‍; ശ്രീനിവാസന്‍ വെള്ളിത്തരയില്‍ സൃഷ്ടിച്ചത് വിപ്ലവം
ഇത് വളരെ വേദനാജനകം; എനിക്ക് അഗാധമായ ദുഃഖമുണ്ട്; പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി
കൈപിടിച്ചുയർത്തിയത് ഒരു ഫോൺ കോൾ, തിരിച്ചു കിട്ടിയത് ഞാനടക്കമുള്ള മൂന്ന് പേരുടെ ജീവിതം; വിഎസ്സിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല..; എന്നാലും അനൂപേ, നീ എന്തിനിത് ചെയ്തു..? യുവ സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സംഗീത ലോകം; ഗായകനും ഇടയ്ക്ക വാദകനും ഗിറ്റാറിസ്റ്റുമായി കഴിവു തെളിയിച്ച ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരന്‍ കണ്ണീര്‍രോര്‍മ്മയാകുമ്പോള്‍..
നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ അനുശോചിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
നന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി;  നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർ