You Searched For "ഉര്‍ദുഗാന്‍"

സുന്ദരി എന്നുവിളിച്ചോട്ടെ എന്ന ട്രംപിന്റെ വിചിത്ര ചോദ്യത്തില്‍ ചൂളാതെയുള്ള നില്‍പ്പ്; കാണാന്‍ സുന്ദരിയാണ്, പക്ഷേ പുകവലി നിര്‍ത്തണമെന്ന് ഉര്‍ദുഗാനും അതുനടപ്പുള്ള കാര്യമല്ലെന്ന് മക്രോണും പറഞ്ഞപ്പോള്‍ ചുട്ടമറുപടി; ട്രംപ് സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് ഷെഹബാസ് ഷെരീഫ് പുകഴ്ത്തിയപ്പോള്‍ വാപൊത്തല്‍; ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്‍മാര്‍ ഉണ്ടായിട്ടും താരമായത് മെലോണി
എവിടെ നിന്നാണ് പാക്കിസ്ഥാന് ഇത്രയും ഡ്രോണുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കാതിരിക്കുകയും, പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കണ്ണീരൊഴുക്കുകയും ചെയ്ത തുര്‍ക്കിയുടെ ഉര്‍ദുഗാന്റെ സമ്മാനം; സഹോദര രാഷ്ട്രത്തിന്റെ ഭീകരവാദത്തെ പച്ചയായി ന്യായീകരിക്കുന്ന തുര്‍ക്കിയെ നോട്ടമിട്ട് ഇന്ത്യ