You Searched For "യുവതി"

ഇഷ്ടമില്ലാതെ മൂന്ന് മണിക്കൂർ നിർബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുന്നു; ജീവിക്കാൻ പറ്റാത്ത അവസ്ഥ; പ്രതികരിച്ചപ്പോൾ ഭർത്താവിന്റെ വിചിത്ര വാദം; പരാതിയുമായി ഭാര്യ
ഞാന്‍ മരുന്ന് കഴിച്ചെങ്കില്‍ ഉണ്ടാകുന്ന കോണ്‍സിക്വന്‍സ് എന്താകുമായിരുന്നു അറിയോ? അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി;  ഡോക്ടറെ കാണണം എന്നൊന്നും ഇല്ല,  അതിനൊക്കെയുളള മരുന്നുണ്ട്;  നീ തന്നെ പ്രശ്നം തീര്‍ക്കൂവെന്ന് രാഹുലേട്ടന്‍;    യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്; പൊലീസില്‍ പരാതി നല്‍കി
ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റിൽ കയറി; പൊടുന്നനെ അനുവാദമില്ലാതെ കോ-പൈലറ്റ് ചെയ്തത്; അപമാന ഭാരം കൊണ്ട് തലകുനിച്ചുവെന്ന് യുവതി; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
വീട്ടുകാരോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ആശയോടെ ട്രെയിൻ കയറി; ലക്ഷ്യ സ്ഥാനത്ത് എത്തിയതും മകളെ കാത്തുനിന്നവർ വാവിട്ട് അലറിവിളിച്ചു; മൂന്നാം ബർത്തിൽ പാഞ്ഞെത്തി പോലീസ്
യുവതിയുടെ ആത്മഹത്യ കുറിപ്പിലും ഫോണിലെ ചാറ്റിലും കുറ്റകൃത്യം വ്യക്തം; മരണത്തില്‍ റമീസിനൊപ്പം മാതാപിതാക്കളുടെ പങ്കും വിവരിക്കുന്നു; ആ പ്രതികള്‍ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല; വീട് പൂട്ടി ഒളിവില്‍ പോയതോടെ കണ്ടെത്താന്‍ പരക്കംപാച്ചില്‍; മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം; മതപരിവര്‍ത്തന ശ്രമം അവഗണിച്ച് അന്വേഷണം മുന്നോട്ട്
മൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെ
പ്രായം കൂടി വരുന്നല്ലോ..കുഞ്ഞില്ലാതെ എങ്ങനെ..!!; വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി ആശുപത്രിയിൽ ചെക്കപ്പിന് പോയ ദമ്പതികൾ; ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ; ദേഷ്യം സഹിക്കാൻ കഴിയാതെ രാത്രി ഉറക്കത്തിൽ അമ്മായിഅച്ഛന്റെ കൊടും ക്രൂരത; എല്ലാം തുറന്നുപറഞ്ഞപ്പോൾ ഭർത്താവിന്റെ വിചിത്ര വാദം
അദ്ധ്യാപികയാകാന്‍ മോഹിച്ചു;  ഡിഗ്രി തോറ്റ റമീസിനെ ഒരു വര്‍ഷം കാത്തിരുന്ന് പഠിപ്പിച്ച് ജയിപ്പിച്ചു; ടിടിസി പഠനം പൂര്‍ത്തിയാക്കും മുമ്പേ കാമുകന്റെ മതഭ്രാന്തില്‍ ജീവിതം അവസാനിപ്പിച്ച 23കാരി; റമീസിന്റെ പിതാവ് വിവാഹം ചെയ്തതും ഇതരമതക്കാരിയെ;  യുവാവിനെതിരെ അനാശാസ്യ കേസിന് പുറമെ മറ്റ് രണ്ട് കേസുകള്‍;  കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമെന്ന് യുവതിയുടെ സഹോദരന്‍