You Searched For "യുവതി"

അസാധാരണ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കണ്ടത് ജീവന് വേണ്ടി പിടയുന്ന ശ്രദ്ധയെ; കാളിയാർ പുഴയുടെ ഹൃദയ ഭാഗത്ത് മുങ്ങി താഴ്ന്ന് ആ യുവതി; നിമിഷ നേരം കൊണ്ട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല; എല്ലാം മറന്ന് കളിചിരികളോടെ എത്തിയ അവൾ ഇനി ഇല്ലെന്ന സത്യം മനസിലാക്കാൻ പറ്റാതെ കുടുംബം; കണ്ണീർ വിട!!
മസാജ് സെന്ററിലെ സ്ത്രീയുടെ പെരുമാറ്റത്തിൽ അതൃപ്തി; മസാജ് ക്യാൻസൽ ചെയ്യാൻ ശ്രമം; പിന്നാലെ യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചു, തറയിലേക്ക് തള്ളിയിട്ടു; വൈറലായി വീഡിയോ
അവരെ കാണുമ്പോൾ തന്നെ കുട്ടിക്കാലത്തെ ആ ട്രോമയാണ്..!! മണവാട്ടി വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന യുവതി; കല്യാണത്തിന് സ്വന്തം പെറ്റമ്മയെ വിളിക്കില്ലെന്ന് വാശി; പിന്നിലെ കാരണം അറിഞ്ഞപ്പോൾ വിരുന്നിന് എത്തിയ അതിഥികൾക്ക് വരെ ഞെട്ടൽ
നാട്ടിലേക്ക് മടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സന്ദർശക വിസയിൽ സൗദിയിൽ എത്തിയ മലയാളി വീട്ടമ്മ മരിച്ചു; ബോധം പോയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ബസില്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല; പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു; സോഷ്യല്‍ മീഡിയയിലെ വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്; ആളുകള്‍ നിറഞ്ഞുനിന്നിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കാണാനായില്ല; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്ന് ബസ് ജീവനക്കാര്‍
ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവര്‍ ഈ നാട്ടിലുണ്ട്; പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുന്നു; അപകടകരമായ സ്ഥിതിവിശേഷമാണിത്; ദീപക്കിന്റെ മരണത്തില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള; ലീഗ് നേതാവായ യുവതിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപി
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവില്‍ പോയെന്ന് സൂചന; യുവതിക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്; ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു യുവതി; ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചെന്ന യുവതിയുടെ അവകാശവാദവും നുണ
റീച്ചിനായി യുവാവിനെ കൊലയ്ക്ക് കൊടുത്തു! ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി മുങ്ങിയ കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; തിരക്കുള്ള ബസില്‍ നടന്നത് എന്ത്? ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ട സൈബര്‍ വിചാരണയില്‍ വന്‍ വഴിത്തിരിവ്; ഡിഐജി നേരിട്ട് ഇറങ്ങുന്നു; ഇനി കളി മാറും!
ലൈക്കിന് വേണ്ടി കൊലയ്ക്ക് കൊടുത്തോ? ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം തുടങ്ങി പൊലീസ്; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു; യുവതിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബത്തിന്റെ പരാതി; സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി യുവതി