SPECIAL REPORTയാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:24 AM IST
SPECIAL REPORTലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:55 AM IST
SPECIAL REPORTദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:27 AM IST
INDIAപുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിരസിച്ച് ഭര്‍ത്താവ്: യുവതി ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ19 Jan 2026 5:29 AM IST
INDIAആറു വയസുള്ള മകനുമായി ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിക്ക് തീ കൊളുത്തി നേപ്പാള്‍ സ്വദേശിനി ജീവനൊടുക്കിസ്വന്തം ലേഖകൻ18 Jan 2026 7:44 PM IST
SPECIAL REPORT'എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്; തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചു; 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്; അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്'; കോഴിക്കോട്ടെ യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 7:24 PM IST
SPECIAL REPORT'ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണെന്ന്' എം ആര്‍ അഭിലാഷ്; വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:57 PM IST
INVESTIGATIONതിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി; വീഡിയോ വൈറലായതോടെ ആത്മഹത്യ ചെയ്തു യുവാവ്; വസ്തുതാ വിരുദ്ധമായ പ്രചാരണത്തില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം; ദീപക് വൈറല്‍ കണ്ടന്റിന്റെ ഇരയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:11 PM IST
KERALAMഅമ്മയുടെ കരള്‍ പകുത്ത് ജീവിതത്തിലേക്ക്; രോഗത്തെ അതിജീവിച്ച രേവതിക്ക് കുഞ്ഞ് പിറന്നു: അപൂര്‍വ്വമെന്ന് ഡോക്ടര്മാര്സ്വന്തം ലേഖകൻ17 Jan 2026 8:23 AM IST
SPECIAL REPORTപുറത്തുള്ള ശബ്ദം കേൾക്കാതിരിക്കാൻ ആദ്യമേ കാതിൽ ഹെഡ്സെറ്റ് എടുത്ത് വെച്ചു; ആകെ പാടെ പരിഭ്രാന്തി നിറഞ്ഞ മുഖം; പൊടുന്നനെ ലക്ഷ്യസ്ഥാനം പോയിന്റ് ഔട്ട് ചെയ്ത് കുതിച്ചുപൊങ്ങിയ വിമാനം; ഭയന്നുപോയ പെൺകുട്ടി ചെയ്തത്; അന്നേരം അവളുടെ ഓർമകളിൽ തെളിഞ്ഞതെന്ത്?മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 6:10 PM IST
SPECIAL REPORTആരെങ്കിലും ഉറങ്ങുന്ന സമയത്താണ് ഇങ്ങനെ കയറി വന്നിരുന്നെങ്കിലോ?; ഒന്നും നോക്കാതെ നല്ല ആഡംബര ഹോട്ടൽ തന്നെ ബുക്ക് ചെയ്ത ആ കുടുംബം; അത്താഴം കഴിക്കാൻ നേരം ആറ് വയസുകാരിയുടെ മുന്നിൽ ഭയപ്പെടുത്തുന്ന കാഴ്ച; അപരിചിതരുടെ വരവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ15 Jan 2026 3:45 PM IST
KERALAMകണ്ണൂരില്‍ രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റില്‍; യുവതി മുന്‍പും ലഹരി കടത്തിയ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ15 Jan 2026 9:13 AM IST