You Searched For "യുവതി"

വളരെ ശാന്തമായ ഒരു സബർബൻ തെരുവ്; പെട്ടെന്ന് അവിടെ..പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്കിടയിൽ അതിദാരുണ കാഴ്ച; ശരീരം മുഴുവൻ കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; യുവതിയെ കൊന്ന വില്ലനെ പൊക്കിയത് പോലീസ് ബുദ്ധിയിൽ; നടുക്കം മാറാതെ കുടുംബം
ലഗേജ് ഭാരം കുറയ്ക്കുന്നത് ലാഭത്തിനല്ല, ജീവന്‍ രക്ഷിക്കാന്‍! അടിയന്തര സാഹചര്യത്തില്‍ നിങ്ങളുടെ ബാഗുകള്‍ വില്ലനാകുന്നത് എങ്ങനെ? വിമാനക്കമ്പനികള്‍ കര്‍ശനമാകുന്നു
ഒരു ദിവസം ജിമ്മിന്റെ പടി കണ്ടില്ലെങ്കിൽ പിന്നെ ഉറങ്ങാൻ കഴിയില്ല; കൃത്യമായി ഡയറ്റൊക്കെ നോക്കി ആരോഗ്യ പരിപാലനം; പെട്ടെന്നൊരു ദിവസം ശരീരത്തിൽ അസാധാരണമായ മാറ്റം; ഡോക്ടർമാരുടെ പരിശോധനയിൽ അമ്പരപ്പ്; അമിത വ്യായാമത്തിന് അടിമയായ യുവതിക്ക് സംഭവിച്ചത്
വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു; പോയി ഡി.എന്‍.എ പരിശോധിക്കാന്‍ പറഞ്ഞു; ഗര്‍ഭം അലസിയെ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു; ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരിലും പണം വാങ്ങി; രാഹുലിനെതിരെ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വീട്ടിലെത്തിയാൽ ദമ്പതികളുടെ സ്വഭാവം തന്നെ മാറും; കടിച്ചു കീറാൻ നിൽക്കുന്ന കീരിയും പാമ്പിനെയും പോലെത്തെ പെരുമാറ്റം; ബന്ധുക്കൾ പലതവണ ഉപദേശിച്ചിട്ടും കാര്യമില്ലാതെയായി; ഒടുവിൽ സഹികെട്ട് പിഞ്ചുകുഞ്ഞിനെയും എടുത്ത് യുവതി ചെയ്തത്; കിടപ്പുമുറിയിൽ നെഞ്ച് കലങ്ങുന്ന കാഴ്ച; കരഞ്ഞ് തളർന്ന് കുടുംബം
കുടിയേറ്റ പ്രക്ഷോഭകരെ നേരിടാനെത്തിയ പോലീസുകാര്‍; അലക്ഷ്യമായി കാര്‍ മുന്നോട്ടെടുത്തു റെനി നിക്കോള്‍ ഗുഡ്;  ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും അപകടകരമായി വാഹനം മുന്നോട്ടെടുത്തു; തീവ്രവാദ സമാനമായ നീക്കമെന്ന ധാരണയില്‍ വെടിയുതിര്‍ത്ത് പോലീസ്; മിനിയാപൊളിസില്‍ യുവതി വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
കുഞ്ഞിനെ തല്ലിയതിന്റെ പേരില്‍ ഭര്‍തൃമാതാവ് വഴക്ക് പറഞ്ഞു; ജീവനൊടുക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും;  അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയത് ജോലി കിട്ടാത്തതിലുള്ള നിരാശ കാരണമോ? സമഗ്രമായ അന്വേഷണവുമായി പൊലീസ്