You Searched For "വിലക്ക്"

അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്; കരാർ ലംഘനം നടത്തിയ സൂപ്പർസ്റ്റാർ ദിലീപിന് വേണ്ടി മാക്ട പിളർത്തി എന്നെ കെട്ടുകെട്ടിക്കാൻ കൂട്ടുനിന്നു; ഇപ്പോൾ ഈ ചെറിയ നടന്മാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്; രണ്ടുയുവനടന്മാരെ വിലക്കിയതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിനയൻ
സൈജു കുറുപ്പിന് തിരക്കഥ വായിക്കാൻ അയച്ചുകൊടുത്തു; അതേ തിരക്കഥ വേറെ തിരക്കഥ എന്ന രീതിയിൽ സിനിമയാക്കി; പൊറാട്ട് നാടകം സിനിമയുടെ റിലീസിന് വിലക്ക്; പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കിടെയാണ് തങ്ങളുടെ സ്‌ക്രിപ്റ്റ് തട്ടിയെടുത്ത വിവരം ശ്രദ്ധയിൽ പെട്ടതെന്ന് പരാതിക്കാർ