You Searched For "മാധ്യമങ്ങള്‍"

കെയറര്‍മാര്‍ക്ക് പിആര്‍ നിഷേധിക്കുന്നതിനെതിരെ രംഗത്തിറങ്ങി ബ്രിട്ടീഷ് മാധ്യമങ്ങളും; കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ അവരെ വഞ്ചിക്കുന്ന നടപടിയെന്നും വിമര്‍ശനം
തീവ്രവാദി എന്നല്ലേ വിളിച്ചത്, മതതീവ്രവാദി എന്നല്ലല്ലോ? മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി; അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍; തന്നെ പച്ചയായി പിച്ചിക്കീറി തിന്നാല്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുന്നു; മതമാണ് വലുതെന്നു പറഞ്ഞ കെ എം ഷാജിയെ വിചാരണ ചെയ്യുമോയെന്നും വെള്ളാപ്പള്ളി
കോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി; താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു; ഇനിയും വീഡിയോ ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; കമ്പ്യൂട്ടര്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചതും വീഡിയോയാക്കി: ഉറപ്പായും ജാമ്യം ലഭിക്കുമായിരുന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ കോടതിയെ വെറുപ്പിച്ച് പണി ചോദിച്ചു വാങ്ങിയത് ഇങ്ങനെ
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുകൂവരുത്; കുറ്റസമ്മത പ്രസ്താവനയുടെ ഉളളടക്കം പങ്കുവയ്ക്കുന്നതും മറ്റും കോടതി ഉത്തരവുകളുടെ ലംഘനം; വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിചാരണയെ ബാധിക്കും; സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ് മേധാവി
മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമര്‍ശം നടത്തി; ഭരണപക്ഷ എം.എല്‍.എ ഭിന്നശേഷിക്കാരെ അപമാനിച്ചു; മന്ത്രി ഗണേഷ് കുമാര്‍ വ്യക്തിപരമായ വിരോധം തീര്‍ത്തു; പമാര്‍ശങ്ങള്‍ തടയാതെ സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു; വിമര്‍ശിച്ചു വി ഡി സതീശന്‍
വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയി; ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ആകാശത്ത് ചുറ്റിത്തിരിഞ്ഞ് വിമാനം; വിമാനം ലാന്‍ഡ് ചെയ്തത് ഒരു മണിക്കൂര്‍ വൈകി
അക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ; വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യുസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍; പിന്നില്‍ കൃത്യമായ ആസൂത്രണം; മാധ്യമങ്ങളോട് പ്രതികരിച്ചു ഷാജന്‍ സ്‌കറിയ
ഒരു അന്വേഷണം നടക്കുമ്പോള്‍ ആ റിപ്പോര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത് പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണ്; മാധ്യമങ്ങളോട് സംസാരിച്ച എന്നതിന്റെ പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുത്താല്‍ അത് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍മാര്‍ക്കും ബാധകം; ഡോക്ടറെ വേട്ടയാടുന്നവരെ തുറന്നുകാട്ടി എന്‍ പ്രശാന്ത് ഐഎഎസ്
നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ, വലിയ കോടതിയാകേണ്ട; കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല; സ്വന്തം കഴിവുകേടു കൊണ്ട് കീം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കയര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ; വിമര്‍ശനം കടുക്കുമ്പോള്‍ തടി രക്ഷിക്കാന്‍ മന്ത്രി
മുംബൈ ഭീകരാക്രമണ സമയത്തും കാര്‍ഗില്‍ യുദ്ധകാലത്തും കാണ്ഡഹാര്‍ വിമാന റാഞ്ചലും പറ്റിയ തെറ്റുകള്‍ തിരിച്ചറിയണം; സേനാ നീക്കങ്ങളെ കുറിച്ച് സോഴ്‌സുകളെ ഉദ്ദരിച്ച് പോലും വാര്‍ത്ത നല്‍കരുത്; രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഒന്നും റിപ്പോര്‍ട്ട് ചെയ്യരുത്; ഭീകരവിരുദ്ധ നീക്കങ്ങളുടെ തല്‍സമയ സംപ്രേക്ഷണത്തിനും വിലക്ക്; കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ പൂര്‍ണ്ണ രൂപം
ഊഹാപോഹങ്ങള്‍ ഔദ്യോഗിക വിവരങ്ങളായി പ്രചരിപ്പിക്കരുത്; പ്രതിരോധ പ്രവര്‍ത്തങ്ങളുടെയും സേന നീക്കങ്ങളുടെയും തല്‍സമയം സംപ്രേക്ഷണം പാടില്ല; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്തു തട്ടി; മാധ്യമ പ്രവര്‍ത്തകയോട് തുറിച്ചു നോക്കി ദേഷ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്; വൈറലായി വീഡിയോ; റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍