INDIAആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആനയുടെ ജഡം; മുറിച്ച് കഷ്ണങ്ങളാക്കി സ്ഥലം മാറ്റി കുഴിച്ചിട്ടു; ഡിഎഫ്ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്സ്വന്തം ലേഖകൻ18 Feb 2026 3:23 PM IST
KERALAMകോട്ടൂരില്‍ ആന ചവിട്ടി കൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്സ്വന്തം ലേഖകൻ7 Feb 2026 7:59 PM IST
KERALAMതുമ്പികൈ വീശി രണ്ടുംകല്പിച്ച് പാഞ്ഞെത്തി; ഒറ്റയാന്റെ വരവ് കണ്ട് ജീപ്പിലെ യാത്രക്കാർ അടക്കം ഇറങ്ങിയോടി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊമ്പന്റെ പരിഭ്രാന്തിയിൽ നടുക്കംസ്വന്തം ലേഖകൻ21 Jan 2026 6:19 PM IST
SPECIAL REPORTരണ്ട് മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം; ആനയുടെ അടിയിലൂടെ വലംവെച്ചു; ഹരിപ്പാട് ദേവസ്വം പാപ്പാന്റെ കയ്യില്‍ നിന്നും പിടിവിട്ട് കുഞ്ഞ് വീണത് ആനയുടെ കാലിന് മുന്നില്‍; ക്രൂരത മദ്യലഹരിയില്‍; ഞെട്ടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദേവസ്വം അധികൃതരും പൊലീസുംസ്വന്തം ലേഖകൻ6 Jan 2026 4:41 PM IST
RELIGIOUS NEWSവഴിപാട് ആയി പത്തുലക്ഷം രൂപ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി; നടയിരുത്തിയത് ദേവസ്വം കൊമ്പന് ബല്റാമിനെസ്വന്തം ലേഖകൻ3 Jan 2026 1:21 PM IST
SPECIAL REPORTഓരോ ദിവസവും ദേവന്റെ തിടമ്പേറ്റേണ്ടത് ഏത് ആന എന്നു തീരുമാനിക്കുന്നത് വരെ മുരാരി; തിടമ്പേറ്റുക വലിയ അംഗീകാരം ആയതിനാല്‍ ആന ഉടമസ്ഥരില്‍ നിന്ന് ഇതിന് വന്‍ തുക കോഴ വാങ്ങുമെന്നും ആരോപണം; ഏറ്റുമാനൂരിലെ കഴിഞ്ഞ ഉത്സവത്തിന് ആനകളെ വാടകയ്ക്കെടുത്ത വകയില്‍ 23.57 ലക്ഷം ചെലവ്! ഇത് പെരുന്നയില്‍ തേക്കു കൊട്ടാരം പണിത 'ആന കൊള്ളക്കഥ'മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:00 AM IST
SPECIAL REPORTസുകുമാരന്‍ നായരുടെ അടുപ്പക്കാരന് 'ആനക്കൊള്ളയും' നടത്തി; സ്പോണ്‍സര്‍മാരെ പല എത്തിക്കുമ്പോഴും ആന ഒന്നു മാത്രം; പലരില്‍ നിന്നും വാടകയും വാങ്ങും; ഉത്സവ സ്പെഷ്യല്‍ ഓഫിസറായി കരയോഗം പ്രധാനി എത്തിയതും പതിനായിരങ്ങള്‍ കീശയിലാക്കാനോ? എന്‍ എസ് എസിന്റെ പ്രിയപ്പെട്ടവനെ കുടുക്കി പുതിയ ആരോപണംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 7:36 AM IST
KERALAM'കബാലിയെ' വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമം; നടപടിയെടുക്കുമെന്ന് വനം വകുപ്പ്സ്വന്തം ലേഖകൻ21 Oct 2025 1:02 PM IST
SPECIAL REPORTനടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ 'പടയപ്പ' എന്ന് വിളിച്ചു; ആദ്യം ശാന്തനായി മൂന്നാറുകാരുടെ മനസ്സ് കീഴടക്കിയ 'പടയപ്പ' ഇപ്പോള്‍ പരാക്രമി; അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്ത് വീണ്ടും ഭീതി പടര്‍ത്തി ആ കാട്ടാന; ജനവാസ മേഖല വിടാത്തത് ആശങ്കയാകുന്നു; മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഭയംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:48 AM IST
SPECIAL REPORTക്ഷേത്ര കവാടത്തിന് മുന്നിൽ ഡൽഹിയിൽ നിന്നൊരു അതിഥി;11 അടി പൊക്കവും നല്ല ലക്ഷണമൊത്ത മുഖവും; പെട്ടെന്ന് ഭക്തരുടെ കണ്ണിൽ കണ്ടത് മന്ത്രികമായ കാഴ്ച; ശ്രീകൃഷ്ണ ജയന്തി ദിവസം തന്നെ സാക്ഷാൽ കെ.എൽ. രാഹുലിന്റെ വക കയ്യൊപ്പ്; സന്തോഷം പങ്ക് വെച്ച് തന്ത്രിമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 10:13 AM IST
SPECIAL REPORTഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന് ചികിത്സയില്‍; അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദന്: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായിസ്വന്തം ലേഖകൻ1 Sept 2025 8:08 AM IST
KERALAMവൈകിട്ട് ബീച്ചിൽ എത്തിയവർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ദിവസങ്ങൾ പഴക്കമുള്ള ആനയുടെ ജഡം കണ്ടെത്തി; സംഭവം എറണാകുളത്ത്സ്വന്തം ലേഖകൻ16 Aug 2025 8:13 PM IST