SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി; പാളികള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കൂടുതല്‍ പരിശോധനക്ക് അയക്കും; പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര പുനര്‍നിര്‍മാണത്തിലും പ്രത്യേക അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദേശം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇനിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 12:47 PM IST
SPECIAL REPORTമാര്‍ അപ്രേം എത്തിയത് അതിഥിയായി; തന്ത്രിയുടെ അനുമതിയോടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്; ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല; നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുത്; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:33 AM IST
KERALAMകെ.സി.എ. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ നിയമ പരിധിയില്‍ വരുമോ? വരുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ; നിയമപരമായ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിവെച്ചെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 8:00 PM IST
KERALAMപ്രസവാവധി അവകാശം; സാധാരണ അവധികള്‍ പോലെ കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി: എറണാകുളം സ്വദേശിനിയായ ഡോക്ടറെ കോഴ്സില്‍ നിന്നും പുറത്താക്കരുതെന്ന് നിര്‍ദേശിച്ച് ഉത്തരവ്സ്വന്തം ലേഖകൻ4 Feb 2026 3:49 PM IST
JUDICIALജാമ്യം കിട്ടിയതുകൊണ്ട് പ്രതികള്‍ രക്ഷപ്പെടുമെന്ന ആശങ്ക വേണ്ട; ഇത് കോടതിയുടെ ഉറപ്പ്; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ വരില്ല; എസ്ഐടിയെ ചേര്‍ത്തുപിടിച്ച് ഹൈക്കോടതി; അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍; അതീവ സങ്കീര്‍ണ്ണമായ കേസാണിതെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:44 PM IST
SPECIAL REPORTഅനാവശ്യ ഹര്‍ജിയുമായി അവധിക്കാല ബെഞ്ചിനെ വട്ടംകറക്കാന്‍ നോക്കരുത്; വീണ വിജയന്റെ എക്സാലോജിക്കും ശബരിമലയും അടക്കം കേസുകള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് വാശി; എം.ആര് അജയന്റെ നടപടി ദുരുദ്ദേശ്യപരം; 40,000 രൂപ പിഴ റദ്ദാക്കില്ലെന്ന് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 3:38 PM IST
SPECIAL REPORTകവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടുന്നു; കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നു; ആ കേസ് അട്ടിമറിക്കപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 9:22 AM IST
INVESTIGATION'നേതൃത്വത്തെ അണികള്‍ തിരുത്തണം'!; സിപിഎമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ അടുത്ത ബോംബ് വരുന്നു! പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍; നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതോടെ നിര്ണായകനീക്കംസ്വന്തം ലേഖകൻ30 Jan 2026 3:09 PM IST
KERALAMവാക്കുതര്‍ക്കത്തിനിടെ 'പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല; മകളുമായി യുവതി കിണറ്റില്‍ ചാടി മരിച്ച കേസില്‍ കാമുകനെ വെറുതേവിട്ട് ഹൈക്കോടതിസ്വന്തം ലേഖകൻ30 Jan 2026 9:17 AM IST
SPECIAL REPORT'സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി അനുവദനീയം; എത്ര വേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്ക് കഴിയും; അതില്‍ എന്തു തെറ്റാണുള്ളത്? അയാള്‍ വിവാഹിതനല്ല. ധാര്‍മ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയം; രാഹുലിനെതിരായ കേസുകള്‍ എല്ലാം ആവിയാകും; രാഷ്ട്രീയം തീരുമോ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:43 AM IST
SPECIAL REPORTവിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ എന്ത് തെറ്റ്? ബലം പ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഗൗരവതരമെന്നും ഹൈക്കോടതി; തെളിവായി പാലക്കാട്ടെ താമസം മുതല്‍ വാട്സാപ്പ് ചാറ്റുകള്‍ വരെ; ആദ്യ കേസില്‍ രാഹുലിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിസ്വന്തം ലേഖകൻ28 Jan 2026 6:14 PM IST
SPECIAL REPORTലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം; വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു പരാതിക്കാരിയുടെ ഹര്‍ജി തള്ളി; കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിന് ഒടുവില്‍ അന്ത്യമാകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 5:29 PM IST