You Searched For "ഹൈക്കോടതി"

ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി ഡോക്ടര്‍ എന്ന് ചേര്‍ക്കാം; ചരിത്രപരമായ വിധിയുമായി ഹൈക്കോടതി! പേരിനൊപ്പം Dr (PT) നിര്‍ബന്ധം; ഡോക്ടര്‍ പദം മെഡിക്കല്‍ ബിരുദധാരികളുടെ മാത്രം കുത്തകയല്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍; ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളവര്‍; ഐ എം എയുടെ വാദങ്ങള്‍ തളളി; പദവി തര്‍ക്കത്തില്‍ നിര്‍ണ്ണായക വ്യക്തത
ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പമ്പ അയ്യപ്പ സംഗമത്തിലെ കോടികളുടെ കണക്ക് എവിടെ? ജനുവരി 25-നകം നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യം; സ്‌പോണ്‍സര്‍മാര്‍ കൈവിട്ടതോടെ, സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ബോര്‍ഡിന് അടുത്ത പ്രഹരം; പമ്പയില്‍ നടന്നത് എന്ത്?
പഞ്ചാഗ്‌നിമധ്യേ തപസ് ചെയ്താലുമീ പാപകര്‍മ്മത്തിന്‍ പ്രതിക്രിയയാകുമോ: അദ്വൈതം സിനിമയിലെ വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് എ.ബദറുദ്ദീന്‍; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള; പത്മകുമാറിനും സംഘത്തിനും ജാമ്യമില്ല; ശങ്കരദാസിന്റെ രോഗം എന്തെന്നും ജയിലില്‍ ചികിത്സ തുടരാന്‍ കഴിയില്ലേ എന്നും ഹൈക്കോടതി; അയ്യപ്പന്റെ സ്വത്ത് കവര്‍ന്നവര്‍ക്ക് കുരുക്ക് മുറുകുന്നു!
ശബരിമലയില്‍ നടന്നത് ആസൂത്രിത കവര്‍ച്ച; പ്രതികള്‍ 16, ഇനിയും വമ്പന്മാര്‍ കുടുങ്ങും; സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ എന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; ശാസ്ത്രീയ പരിശോധന നടത്തിയ വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കും; മുഖ്യപ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നാളെ സന്നിധാനത്ത് വീണ്ടും എസ്‌ഐടിയുടെ പരിശോധന; കൂടുതല്‍ അറസ്റ്റിന് സാധ്യത
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ? പാളികളുടെ കാലപ്പഴക്കത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ എസ്ഐടി; വിഎസ്എസ്സിയുമായി വീണ്ടും ചര്‍ച്ച നടത്തും; നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
തന്ത്രി കണ്ഠരര് രാജീവര് വാജിവാഹനം മോഷ്ടിച്ചതല്ല, ഹൈക്കോടതിയുടെ അനുമതിയോടെ ബോര്‍ഡ് പ്രസിഡന്റ് നല്‍കിയത്; മാതൃകാപരമെന്ന് അന്ന് ഹൈക്കോടതി, ഇന്ന് തൊണ്ടിമുതലെന്ന് എസ്‌ഐടി! അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്; വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരം; വിവാദത്തില്‍ പുതിയ വഴിത്തിരിവ്
അറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെ
ദൈവം പലര്‍ക്കും പലതായിരിക്കാം; അത് ഓരോരുത്തരുടെയും അവകാശമാണ്; നിയമപരമായ സത്യപ്രതിജ്ഞയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം; ദൈവങ്ങള്‍ ചതിച്ചോ? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകം ഹൈക്കോടതി തീരുമാനം
ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍
52 ദിവസമായി ജയിലില്‍ കഴിയുന്നു; ചെമ്പ് എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്; അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്ന് പത്മകുമാറിന്റെ വാദം; സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് എന്ന് എഴുതുന്നതിന് പകരം വെറും ചെമ്പ് എന്ന് എഴുതിയത് ഗൗരവകരമെന്ന് കോടതിയും; എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം