STATEരമേഷ് പിഷാരടി കൊടുത്തത് 'സീന്‍' മാറ്റുന്ന മറുപടി; ഐസക് ഒടുവില്‍ മുട്ടുമടക്കി! 'കോമാളി' പ്രയോഗത്തില്‍ ഖേദപ്രകടനം നടത്തി തടിയൂരല്‍; വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പു ഗോദയില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ തോമസ് ഐസക്കിന്റെ ക്ഷമാപണം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊറിഞ്ഞ ഐസക്കിന് കിട്ടിയത് എട്ടിന്റെ പണി!മറുനാടൻ മലയാളി ബ്യൂറോ23 March 2026 12:10 PM IST
KERALAMനിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി; സംസ്ഥാന നേതൃ യോഗത്തില്‍ പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി നിലപാട് പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ22 March 2026 9:21 PM IST
STATE'51 വെട്ട് വെട്ടുമെന്നറിയാം, 52-ാമത്തെ വെട്ടില്‍ തന്നെ ലീഗുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഉയിര്ത്തെഴുന്നേല്പ്പിക്കും; നരകത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥ; ലീഗ് അംഗത്വം ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖം; സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്മറുനാടൻ മലയാളി ബ്യൂറോ22 March 2026 8:30 PM IST
ELECTIONSയുഡിഎഫ് പാളയത്തില്‍നിന്നും അബ്ദുറഹിമാന് രണ്ടത്താണിക്കായി കാത്തിരുന്നു; ഷാഫി ചാലിയവും വലയില്‍ കുരുങ്ങിയില്ല; ഒടുവില്‍ 'സ്വതന്ത്രന്മാരെ' കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി എല്‍ഡിഎഫ്; താനൂരില്‍ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്ഫയും കാസര്‍കോട് ഷാനവാസ് പാദൂറും മത്സരിക്കുംസ്വന്തം ലേഖകൻ21 March 2026 4:47 PM IST
ELECTIONSമുഹൂര്‍ത്തം തെറ്റരുതെന്ന് പത്മജയ്ക്കും ബിജെപിക്കും വാശി; ക്യൂ തെറ്റിച്ച് പത്രിക നല്കിയാല് വിവരമറിയുമെന്ന് വി എസ് സുനില്‍ കുമാര്‍ അടക്കം എല്‍ഡിഎഫ് നേതാക്കള്‍; തൃശൂര്‍ കളക്ടറേറ്റില്‍ 'ഊഴ' തര്‍ക്കത്തില്‍ കശപിശ; ഒടുവില്‍ ആരെയും നോവിക്കാതെ ഉദ്യോഗസ്ഥര്‍ പണി പറ്റിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ21 March 2026 4:22 PM IST
ELECTIONSനേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം; കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു; വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്ന് വി എസ് ശിവന്കുട്ടിസ്വന്തം ലേഖകൻ21 March 2026 3:25 PM IST
STATEസീറ്റ് കിട്ടാത്തവരെ ചേര്‍ത്തു നിര്‍ത്തും; കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്; എല്‍ഡിഎഫിനും എന്‍ഡിഎക്കും പല മണ്ഡലങ്ങളിലും ഇപ്പോഴും സ്ഥാനാര്‍ഥികളില്ല; യുഡിഎഫിന്റെ 140 സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു കഴിഞ്ഞുവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ21 March 2026 12:14 PM IST
ELECTIONSവി ഡി സതീശന് ബിജെപിയെ ഇപ്പോഴേ വിജയിപ്പിച്ചു കഴിഞ്ഞു; ബി.ജെ.പി- സി.പി.എം ഡീല്‍ ആരോപണം തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രന്; ആ കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടിയും; പാലക്കാട്ട് ത്രികോണ പോര് മുറുകുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ21 March 2026 10:41 AM IST
STATEകാസര്‍ഗോഡ് ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഷാനവാസ് പാദൂര്‍! യുഡിഎഫ് വോട്ടുകളില്‍ കണ്ണുവെച്ച് എല്‍ഡിഎഫിന്റെ 'സ്വതന്ത്ര' തന്ത്രം; യുവത്വത്തിന്റെ കരുത്തുമായി ഷാനവാസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ബിജെപിയിലെ പുകച്ചിലും യുഡിഎഫിലെ ഭിന്നതയും മുതലെടുക്കാന്‍ നീക്കം; വടക്കന്‍ പോര് മുറുകുന്നു!ബുര്‍ഹാന്‍ തളങ്കര20 March 2026 9:12 PM IST
STATEതിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ 'സിനിമാറ്റിക്' ട്വിസ്റ്റ്! ആന്റണി രാജുവിന് പകരം സുധീര്‍ കരമനയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കും; 'തൊണ്ടിമുതല്‍' പാരയായപ്പോള്‍ സിനിമാതാരത്തെ ഇറക്കി സിപിഎമ്മിന്റെ സര്പ്രൈസ്മറുനാടൻ മലയാളി ബ്യൂറോ20 March 2026 6:08 PM IST
STATEതിരുവനന്തപുരത്ത് കളി മാറ്റി ബിജെപി! സുരേന്ദ്രന് പിള്ളയെ പരിഗണിച്ചില്ല; കരമന ജയന് സ്ഥാനാര്‍ത്ഥിയാകും; ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ് അനൂപ് ബിജെപിയില്‍; കോവളത്ത് ഐഎസ്ജെഡി വിട്ടെത്തിയ ടി.എന്‍.സുരേഷും; 'തൊണ്ടിമുതലില്‍' തട്ടി എല്‍ഡിഎഫ് പാളയത്തില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യംമറുനാടൻ മലയാളി ബ്യൂറോ20 March 2026 4:00 PM IST
STATEഗീബല്‍സിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികള്‍ നുണകള്‍ പടച്ചുവിടുന്നത്; വീടുകള്‍ തോറും കയറി ഈ നുണകള്‍ പൊളിച്ചടുക്കണം; നേരായ രീതിയില്‍ എല്‍ഡിഎഫിനെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും ധര്‍മ്മടത്ത് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ18 March 2026 9:16 PM IST