You Searched For "കേന്ദ്രസര്‍ക്കാര്‍"

സിഐഎസ്എഫ് പരീക്ഷ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുവദിച്ചത് മോദി സര്‍ക്കാര്‍;  മെഡിക്കല്‍-എഞ്ചിനീയറിംഗ് പഠനം തമിഴില്‍ ആരംഭിക്കൂ; ഹിന്ദി അടിച്ചേല്‍പിക്കാന്‍ കേന്ദ്രശ്രമമെന്ന സ്റ്റാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അമിത് ഷാ
ആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്‍കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയം
സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; തൊഴില്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കും; വിവിധ മേഖലകളിലെ വ്യത്യസ്ത പെന്‍ഷന്‍ പദ്ധതികള്‍ ലയിപ്പിച്ച് ഒന്നാക്കാന്‍ ആലോചന; മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന പദ്ധതിക്ക്
അര്‍ദ്ധരാത്രിയിലെ നിയമനം അനാദരവും മര്യാദയില്ലാത്തും; നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ പാടില്ല; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജന കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്; അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കല്‍; കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളം ചോദിച്ചത്; കേരളത്തോടുള്ള പൂര്‍ണമായ അവഗണനയെന്ന് വി ഡി സതീശന്‍
പാസ്പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് തടവും പിഴയും; വ്യാജ പാസ്പോര്‍ട്ടിനും കടുത്ത ശിക്ഷ;  വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അറിയിക്കണം;  കരിയേഴ്സിനും പണികിട്ടും;  അനധികൃത കുടിയേറ്റം തടയാന്‍ പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; അമേരിക്കയും ബ്രിട്ടനും നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയും
കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററില്‍; കിഫ്ബി ഭരണഘടനാ വിരുദ്ധമായ ബദല്‍ സംവിധാനം ആയി മാറി; ഓഡിറ്റിങ്ങില്‍ നിന്നു ഒഴിവാക്കുന്നു; നടക്കുന്നത് പിന്‍വാതില്‍ നിയമനങ്ങള്‍; കിഫ്ബിക്കെതിരെ സതീശന്‍; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രിയും
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച കേന്ദ്ര നടപടി: പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി ഇടത് എംപിമാര്‍
ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്‍