You Searched For "അമിത്ഷാ"

സവിശേഷ ഫലപ്രവചനം നടത്തിയ വിപികെ പൊതുവാള്‍; കലാമും കരുണാകരനും എംജിആറും ജയലളിതയും ആദരവോടെ കണ്ട നാരായണ പൊതുവാള്‍; നരേന്ദ്ര മോദിക്ക് അപൂര്‍വ ചക്രവര്‍ത്തി യോഗം പ്രവചിച്ചത് പിന്‍ഗാമി മാധവ പൊതുവാളും; അമിത്ഷായും അദാനിയും വിശ്വസിക്കുന്ന ജ്യോതിഷ കുടുംബം; എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ച ജ്യോത്സ്യന്‍ മാധവ പൊതുവാളിന്റ കഥ
രാജിവെച്ച് പോയ ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് ഒരു വിവരവുമില്ല; അദ്ദേഹം ഔദ്യോഗിക വസതിയിലില്ല; ആരും ഒന്നും പറയുന്നില്ല; ധന്‍ഖര്‍ എവിടെയാണെന്ന് ആഭ്യന്തര മന്ത്രി പ്രസ്താവന നല്‍കണം; ആവശ്യവുമായി കപില്‍ സിബല്‍
മലയാളി കന്യാസ്ത്രീകളെ ജയിലിന് പുറത്തെത്തിക്കാന്‍ വഴി തെളിഞ്ഞു; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേരള എംപിമാരോട് അമിത്ഷാ; കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല; എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; അനുഭാവപൂര്‍വമായ സമീപനമെന്ന് എംപിമാര്‍
ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍; ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില്‍ കയ്യടിച്ചു തിരുവനന്തപുരം എംപി; പ്രതിപക്ഷ ബെഞ്ചിലിരുന്നത് രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് തരൂര്‍
ഞങ്ങളുടെ കൈവശം തെളിവുണ്ട്; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാ
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ചു; പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ സുരക്ഷാ സേനകള്‍ അനുവദിച്ചില്ല; ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു; ലോക്‌സഭയിലെ പ്രസ്താവനയില്‍ രാജ്യം കാത്തിരുന്ന വെളിപ്പെടുത്തല്‍ നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ
അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും: ഓപ്പറേഷന്‍ സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
കണ്ണൂരിലെ റെയില്‍വെ പാളത്തില്‍ വീണ്ടും കല്ലുകള്‍; സംഭവം വന്ദേഭാരത് കടന്നുപോകുന്നതിന് തൊട്ടു മുന്‍പ്; അമിത് ഷാ കണ്ണൂരിലെത്തിയ ദിവസത്തെ അട്ടിമറിശ്രമത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ പിടിച്ചെടുക്കണം; 10 മുനിസിപ്പാലിറ്റികളില്‍ അധികാരത്തില്‍ എത്തുകയും 21,000 വാര്‍ഡുകളില്‍ ജയം ഉറപ്പിക്കുകയും വേണം; അമിത്ഷായുടെ സാന്നിധ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍മുന്നേറ്റത്തിന് ബിജെപി; വോട്ടുശതമാനം ഉയര്‍ത്താന്‍ വികസിത ടീമും വരാഹിയും: മിഷന്‍ കേരള ലക്ഷ്യം 2026 ലെ വിജയക്കൊടി