EXCLUSIVEവ്യാജ മെത്രാന്മാരെ എത്തിച്ച് എന്‍ഡിഎ ഘടക കക്ഷി എന്ന് പറഞ്ഞ് ബീഹാറിലെ പാര്‍ട്ടിക്ക് കേരളത്തില്‍ തുടക്കമിട്ടത് ദുരൂഹ ലക്ഷ്യത്തോടെ; അമിത്ഷായുടെ പേരിലും തട്ടിപ്പ്; കൗമുദി വാരാന്ത്യത്തില്‍ ഒരു പേജ് നിറയെ മുഴുനീള ഫീച്ചര്‍; മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവരുടെ പിന്നിലെ ലക്ഷ്യം എന്ത്? ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് മറുനാടനെ പിടിക്കാനും നീക്കംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 5:31 PM IST
Top Storiesചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു; മൂന്നു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി; ഗൂഢാലോചനക്കാരെ മുഴുവന്‍ പിടികൂടിയെന്ന് അമിത് ഷാ; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 10:28 PM IST
NATIONALതിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ ഏജന്റ്; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എക്കാലവും ഭരിക്കാമെന്ന് മോദിയും അമിത് ഷായും കരുതേണ്ട; വോട്ടുക്കൊള്ളയ്ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് കെസി വേണുഗോപാല്‍ എംപിമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 10:14 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്സ്വന്തം ലേഖകൻ27 Nov 2025 6:18 PM IST
STATEശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:21 PM IST
STATEഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 4:20 PM IST
INDIAഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചുസ്വന്തം ലേഖകൻ2 Oct 2025 9:28 PM IST
STATEബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും; ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന സ്വാതന്ത്ര്യനും ഇല്ലാതാകും; കേരളത്തനിമയാണ് തകരുക; അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ24 Aug 2025 3:34 PM IST
Lead Storyബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപിക്ക് പുതിയ ദേശീയ അദ്ധ്യക്ഷന്‍; പേരുകള്‍ ക്യാന്‍വാസ് ചെയ്യാന്‍ നൂറോളം ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി തകൃതിയായി കൂടിയാലോചന; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കം അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വൈകാന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 9:49 PM IST
NATIONALസാല്വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കൊണ്ട് ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും സുദര്ശന് റെഡ്ഡി പിന്തുണച്ചു; അദ്ദേഹത്തെ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്താല്‍; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 6:23 PM IST
SPECIAL REPORTജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്20 Aug 2025 2:23 PM IST
NATIONALമോദിയും അമിത്ഷായും അടക്കം പ്രമുഖരുടെ വന്‍നിര; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പ്രധാനമന്ത്രി അടക്കം നാലുപേര്‍ പത്രികയിലെ നിര്‍ദ്ദേശകര്‍; ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്ശന് റെഡ്ഡി നാളെ പത്രിക സമര്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:58 PM IST