You Searched For "സഞ്ജു സാംസണ്‍"

ഫുട്വര്‍ക്ക് എവിടെ സഞ്ജു? അന്ന് രൂക്ഷ വിമര്‍ശനം; ഇന്ന് പ്രശംസിച്ചത് ഇത്രയും ശുദ്ധമായ ബാറ്റിംഗ് പ്രകടനം അധികം കാണാന്‍ കിട്ടില്ലെന്ന്;  കൊല്‍ക്കത്തയില്‍ കണ്ട മികവ് വാംഖെഡയിലും ആവര്‍ത്തിച്ചുവെന്ന് സുനില്‍ ഗവാസ്‌കര്‍
ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ!
കളിച്ചത് നാല് മത്സരങ്ങള്‍;  ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു;  സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്‍;  വിക്കറ്റ് വേട്ടയില്‍ വരുണ്‍ ചക്രവര്‍ത്തി കുതിച്ചിട്ടും ഐസിസി കണ്ണുവെച്ചത് സഞ്ജുവില്‍; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മലയാളി താരം മാത്രം
ഞാന്‍ സമ്മതിക്കുന്നു; സഞ്ജു സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു; ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്;  നിര്‍ഭാഗ്യവശാല്‍, അത് എന്റെ കയ്യില്‍ നിന്നില്ല; ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു;  സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവെന്ന് തുറന്നു സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍
സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടി
സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍; വാംഖഡെയിലെ ത്രില്ലര്‍പോരില്‍ ഇന്ത്യന്‍ വിജയം 7 റണ്‍സിന്; സഞ്ജു ഷോക്ക് മറുപടിയായി ജേക്കബ് ബേഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ഇംഗ്ലീഷ് പടയെ വിജയത്തില്‍ എത്തിക്കാനായില്ല;  ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ്; കുട്ടിക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേട്ടത്തിന് ഇന്ത്യക്ക് ഒരു വിജയം മാത്രം അകലെ
വാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്‌സറുകളുമായി സഞ്ജു സാംസണ്‍; 89 റണ്‍സെടുത്ത് സെഞ്ച്വറിക്ക് അരികേ സഞ്ജു വീണെങ്കിലും ആഞ്ഞടിച്ച് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ; കോലിയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പം സഞ്ജു
ഞാന്‍ വലിയ ദൈവവിശ്വാസിയാണ്;  ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്;  ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു;  ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം;  വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മോഹന്‍ലാലിനെപ്പോലെ പല റോളുകളും ചെയ്യേണ്ടി വരും; ചിലപ്പോള്‍ വില്ലനായും ജോക്കറായും ഒടുവില്‍ നായകനായും മാറണം;  സഞ്ജു മോഹന്‍ലാല്‍ സാംസണ്‍;  കൊല്‍ക്കത്തയിലെ ഇന്നിംഗ്‌സിനും ഒരു ലാലേട്ടന്‍ ടച്ച്;  സ്ലീപ്പര്‍ സെല്‍സ് ആരാധകരുള്ള താരമെന്ന് സോഷ്യല്‍ മീഡിയ
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്  ക്വാര്‍ട്ടര്‍ ഫൈനല്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിംഗ്‌സിനെക്കുറിച്ച് ഓര്‍ത്തുപോയി; പണ്ട് സ്റ്റീവില്‍ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയില്‍ നാം ദര്‍ശിച്ചു; പേര് സഞ്ജു വിശ്വനാഥ് സാംസണ്‍;  ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയന്‍ കരുത്തന്‍മാരും തമ്മിലുള്ള മാനസിക യുദ്ധം; വൈറലായി സന്ദീപ് ദാസിന്റെ കുറിപ്പ്
ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര;  സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്‍