You Searched For "ജീവനൊടുക്കി"

രണ്ടുമാസം മുൻപ് സിനിമാ ഷൂട്ടിങ് സംഘത്തിലെ അംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയത് പോണ്ടിച്ചേരിയിൽ; പോലീസ് സംഘത്തെ കണ്ട് സ്ഥിരം കുറ്റവാളി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി; മരിച്ചത് പറവൂറുകാരൻ മനോജ്
റൈഫിൾ ഷൂട്ടറായ പത്താം ക്ലാസുകാരൻ; വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് മനസ്സ് മരവിക്കുന്ന കാഴ്ച; തോക്ക് ഉപയോഗിച്ച് ആത്മഹത്യ; മധുരയെ നടുക്കിയ ആ സംഭവത്തിൽ മുഴുവൻ ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് പോലീസ്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും
ഭർത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം; കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി കടുംകൈ; ആത്മഹത്യാക്കുറിപ്പിൽ വിചിത്ര വാദം; ഞെട്ടൽ മാറാതെ നാട്ടുകാർ
ഒഡിഷയില്‍ വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി; ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ സംഭവം; സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പിതാവ്
അയാൾക്കൊപ്പമിരുന്ന് മദ്യപിക്കാൻ നിർബന്ധിച്ചു..വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഫ്രണ്ട്സിനോട്  സംസാരിച്ചാൽ പിന്നെ സംശയമാണ്; എനിക്ക് മടുത്തു..ഇനി വയ്യ..; യുപി യിൽ ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി; എല്ലാത്തിനും കാരണം ആ പഴഞ്ചൻ ആചാരം തന്നെ; തെളിവുകൾ സഹിതം ശേഖരിച്ച് പോലീസ്
മദ്യപിച്ചെത്തി ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും; കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിക്കും; ജീവനൊടുക്കിയ കോളേജ് അധ്യാപികയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ഭര്‍തൃപീഡനം