CRICKETമൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം; ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 40 പന്തുകൾ ബാക്കി നിൽക്കെ; വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി വർമ്മ; രേണുക സിംഗിന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ26 Dec 2025 10:40 PM IST
CRICKETതട്ടി മുട്ടി കളിച്ച് ഗിൽ, സൂര്യകുമാർ യാദവും രക്ഷയില്ല; ധർമ്മശാലയിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ മുന്നിൽ; അർഷ്ദീപ് സിംഗ് കളിയിലെ താരംസ്വന്തം ലേഖകൻ14 Dec 2025 11:02 PM IST
CRICKETതിരിച്ചുവരവ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോം കണ്ടെത്താനാകാതെ ഗില്ലും സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; മൂന്നാം ടി20 ഇന്ന് ധർമ്മശാലയിൽ; ആത്മവിശ്വാസത്തിൽ പ്രോട്ടീസ്സ്വന്തം ലേഖകൻ14 Dec 2025 3:30 PM IST
CRICKETഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്; അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്'; തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണംസ്വന്തം ലേഖകൻ26 Nov 2025 3:31 PM IST
Right 1വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പംഅശ്വിൻ പി ടി2 Nov 2025 6:34 PM IST
CRICKET'കളിക്കാർക്ക് വ്യക്തമായ റോളുകൾ ഉണ്ടാകണം, അത് അവരുടെ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സഹായിക്കും'; സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കരുത്; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താൻസ്വന്തം ലേഖകൻ1 Nov 2025 1:15 PM IST
CRICKETഒമാനെതിരായ ട്വന്റി 20 പരമ്പര കേരളത്തിന്; അവസാന മത്സരത്തിൽ 43 റൺസിന്റെ ജയം; അഖില്‍ സ്കറിയയക്ക് നാല് വിക്കറ്റ്സ്വന്തം ലേഖകൻ26 Sept 2025 6:44 PM IST
Right 1ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 11:46 PM IST
CRICKET'ടെസ്റ്റ് ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടി, പരമ്പര നേടാകാത്തതിൽ നിരാശ'; ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഇംഗ്ലണ്ടിൽ നിന്ന് അകറ്റിയെന്ന് ബെൻ സ്റ്റോക്സ്സ്വന്തം ലേഖകൻ6 Aug 2025 7:12 PM IST
CRICKETഇന്ത്യക്കെതിരായ വനിത ട്വന്റി20; അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം; പരമ്പര വിജയം ഇന്ത്യക്ക്; ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടുന്നത് ഇതാദ്യംസ്വന്തം ലേഖകൻ14 July 2025 12:25 PM IST
Sportsസിഡ്‌നിയിലെ രണ്ടാം ഏകദിനത്തിലും റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ ജയം; മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസിസിന്; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി സ്റ്റീവൻ സ്മിത്ത് കളിയിലെ താരംന്യൂസ് ഡെസ്ക്29 Nov 2020 6:02 PM IST
Sportsഇന്ത്യൻ ടീമിന്റെ ശക്തി ഭയപ്പെടുത്തുന്നതെന്ന് എബി ഡിവില്ലിയേഴ്‌സ്; ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് വില്യംസൺ; ഇന്ത്യയുടെ ചരിത്രവിജയത്തെ പ്രശംസകൊണ്ട് മൂടി പ്രമുഖർ; പാരതോഷികം പ്രഖ്യാപിച്ച് ബിസിസിഐയുംസ്പോർട്സ് ഡെസ്ക്19 Jan 2021 6:03 PM IST