You Searched For "പ്രതികള്‍"

ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ നിന്നും ഒഴിപ്പിക്കാനായില്ല; അയല്‍വാസിയായ അധ്യാപികയുടെ ക്വട്ടേഷന്‍?  ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ രണ്ടു പേര്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം തുടരുന്നു
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍  നിന്നും ജീവനക്കാര്‍ തട്ടിയെടുത്ത് 30 ലക്ഷം രൂപ; ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു; നാല് പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്; ഒ ബൈ ഓസിയിലെ തട്ടിപ്പ്  ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി
പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ചര്‍ച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസ്; രാത്രി 8 മണിക്ക് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നയിക്കുന്ന സംവാദം
ഹിന്ദുക്കളായി നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയത്തില്‍ കുരുക്കാന്‍ ശ്രമം; ഒളിവില്‍പോയ ലവ് ജിഹാദ് കേസിലെ പ്രതികളെ വെടിവെച്ച് പിടികൂടി യുപി പോലീസ്;  നാടന്‍ തോക്കുകളടക്കം പിടികൂടി
ഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കും
മറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ;  വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍;  പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്
നിരവധി കേസുകളില്‍ പ്രതിയായ കാപ്പ ചുമത്തേണ്ടുന്ന ക്രിമിനല്‍; എന്നിട്ടും പുറത്ത് കറങ്ങി നടന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍; മാത്യൂസ് കൊല്ലപ്പള്ളിയും സംഘവും മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്ന ക്യാപ്സ്യൂളും പൊളിഞ്ഞു; പ്രതികള്‍ ഉടന്‍ പിടിയിലാകും
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നിലവിളി; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?