STATEകെ.കരുണാകരന് കിട്ടാത്ത സോണിയയുടെ അപ്പോയിന്റ്മെന്റ് ഈ കള്ളന്മാര്ക്ക് എങ്ങനെ കിട്ടി? ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ കോണ്‍ഗ്രസിനെ കുരുക്കാന്‍ പിണറായി; പ്രതികള്‍ക്കൊപ്പം സോണിയയും അടൂര്‍ പ്രകാശും; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 9:38 PM IST
SPECIAL REPORTടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; 15 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത് മുഹമ്മദ് ഷാഫിയും ഷിനോജും; വര്ഷന്ത്യത്തിലുള്ള സ്വാഭാവിക പരോളെന്ന് ജയില്‍ അധികൃതരുടെ വിശദീകരണം; ടി പി കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോള്‍ ലഭിക്കുന്നത് തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 12:32 PM IST
KERALAMവ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്; കീഴടങ്ങാന്‍ എത്തിയ പ്രതികളെ കോടതി വളപ്പില്‍ നിന്നും പിടികൂടി പോലിസ്സ്വന്തം ലേഖകൻ13 Dec 2025 6:00 AM IST
KERALAMഓട്ടോറിക്ഷയില്‍ എത്തി വഴി ചോദിച്ചു; പറഞ്ഞു കൊടുക്കുന്നതിനിടെ വയോധികന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും പണവും കവര്‍ന്നു: പ്രതികള്‍ പിടിയില്‍സ്വന്തം ലേഖകൻ12 Dec 2025 7:56 AM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു; രാഹുലിനെ ബംഗളുരുവില്‍ എത്തിച്ചത് ഇരുവരും ഒന്നിച്ചെന്ന് അന്വേഷണ സംഘം; അമേയ്സ് കാര്‍ കസ്റ്റഡിയിലെടുത്തു; ഫസലിനും ആല്‍വിനും നോട്ടീസ് നല്കിയ ശേഷം വിട്ടയച്ചു; പ്രത്യേക അന്വഷണ സംഘത്തിന്റെ നീക്കം നിയമവിരുദ്ധ കസ്റ്റഡിയെന്ന് പരാതി എത്തിയതോടെമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:02 PM IST
KERALAMവാക്കു തര്‍ക്കം: വീട്ടുജോലിക്കാരിയുടെ കൈ കസേരയ്ക്ക് അടിച്ചൊടിച്ച ശേഷം മുങ്ങിയ പ്രതികള്‍ അറസ്റ്റില്ശ്രീലാല് വാസുദേവന്‍1 Dec 2025 8:32 PM IST
KERALAMരഞ്ജിത്ത് ജോണ്സണ് വധക്കേസ്; അഞ്ച് പ്രതികളുടെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി: രണ്ട് പ്രതികളെ വെറുതേ വിട്ടുസ്വന്തം ലേഖകൻ28 Nov 2025 7:32 AM IST
INVESTIGATIONനടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:15 PM IST
EXCLUSIVE2016ല്‍ ലോണ്‍ എടുത്തത് 1.5 കോടി രൂപ; 2021 വരെ പലിശയടക്കം 2.30 കോടി തിരിച്ചടച്ചു; ലോണ്‍ 'തീര്‍ന്നിട്ടില്ല' എന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് രണ്ട് കോടി കൂടി അടയ്ക്കാന്‍; തര്‍ക്കം തുടരവേ ബ്ലാങ്ക് ചെക്കില്‍ 2 കോടി രേഖപ്പെടുത്തി ബാങ്കില്‍ നല്കി വഞ്ചന; കെഎല്‍എം ആക്സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്; ഷിബു തെക്കുംപുറവും ടി പി ശ്രീനിവാസനും പ്രതികള്‍!മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 2:23 PM IST
INVESTIGATIONഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 'ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്'; തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന് തൈക്കാട് എത്തി; വാക്കുതര്‍ക്കം ഉണ്ടായതോടെ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കുത്തി; തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:07 AM IST
INDIAവായ്പ കൊടുത്ത പണം തിരികെ ചോദിച്ചു; വയോധികനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം: അറസ്റ്റ്സ്വന്തം ലേഖകൻ15 Nov 2025 5:45 AM IST