STATEട്വന്റി ട്വന്റി ലോക്സഭാ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; കൊച്ചി കോര്‍പറേഷനില്‍ രവിപുരത്ത് മത്സരിക്കും; കളത്തിലിറങ്ങിയത് ഹൈബി ഈഡനെതിരെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിരുന്ന ആന്റണി ജൂഡിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 11:03 PM IST
Top Storiesയഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 3:16 PM IST
STATEതിരൂരങ്ങാടിയില്‍ പിഎംഎ സലാമിന്റെ ഡിവിഷനില്‍ ലീഗിന് വിമത സ്ഥാനാര്‍ഥി; നഗരസഭാ ഉപാധ്യക്ഷ കാലൊടി സുലൈഖയാണ് തിരൂരങ്ങാടി 25-ാം ഡിവിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുസ്വന്തം ലേഖകൻ12 Nov 2025 5:29 PM IST
Right 1തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി മത്സരിക്കുക ഇന്‍ഡി മുന്നണിക്ക് എതിരെ; ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും; 1600 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കും; പിണറായി വിജയന് സമ്പൂര്‍ണ പരാജയമെന്നും സാബു എം ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 8:49 PM IST
SPECIAL REPORTഒരു ദിവസം രാത്രി തായ് സുന്ദരിക്ക് തോന്നിയ മോഹം; ആരാധകരുടെ കിളി പറത്തി സോഷ്യൽ മീഡിയയിൽ ചൂടൻ ലൈവ്; തൊട്ടടുത്ത ദിവസം..വാട്ട് ഈസ് ദിസ് എന്ന് ആക്രോശിച്ചുകൊണ്ട് ഫോൺകോൾ; യുവതിയുടെ മിസ് ഗ്രാൻഡ് പട്ടം തെറിച്ച കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 4:33 PM IST
ATHLETICSജോർജിയ ബെല്ലും കീലി ഹോഡ്ജിൻസണും ലോക 800 മീറ്റർ ഫൈനലിൽ; ബ്രിട്ടന് ഇരട്ട മെഡൽ പ്രതീക്ഷ; ആകാംഷകയിൽ ആരാധകർസ്വന്തം ലേഖകൻ21 Sept 2025 12:54 PM IST
CRICKET'വിറച്ച്' ജയിച്ച് ഇന്ത്യ; തോറ്റെങ്കിലും തകര്‍പ്പന്‍ പ്രകടനവുമായി ഒമാന്റെ മടക്കം: ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഇനി പാകിസ്താനെ നേരിടുംസ്വന്തം ലേഖകൻ20 Sept 2025 9:11 AM IST
CRICKETപാക് കളിക്കാര്‍ക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനം എടുത്തത് കോച്ച് ഗൗതം ഗംഭീര്‍; പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തി; സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തി ജോലിയില്‍ ശ്രദ്ധിക്കാനും കോച്ചിന്റെ നിര്‍ദേശം; അക്ഷരംപ്രതി അനുസരിച്ചു സൂര്യയും കൂട്ടരുംസ്വന്തം ലേഖകൻ15 Sept 2025 12:12 PM IST
CRICKETപാക് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; പേസും സ്പിന്നും സമാസമം ചേര്‍ത്ത കടന്നാക്രമണത്തില്‍ തകര്‍ന്ന് പാക്കിസ്ഥാന്; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ്; രണ്ട് വിക്കറ്റുകള്‍ വീതം നേടി ബുംറയും അക്ഷര്‍ പട്ടേലുംസ്വന്തം ലേഖകൻ14 Sept 2025 10:08 PM IST
SPECIAL REPORTബോൾ തട്ടിപ്പറിച്ചും ഡിഫൻഡ് ചെയ്തും നീന്തൽക്കുളത്തിൽ വാശിയേറിയ പോരാട്ടം; ആർപ്പുവിളിച്ച് കാണികൾ; പെടുന്നനെ സ്റ്റേഡിയത്തിന് പുറത്ത് അസാധാരണ ശബ്ദം; ആളുകൾ ചിതറിയോടി; താരങ്ങൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; എങ്ങും പരിഭ്രാന്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 11:34 AM IST
SPECIAL REPORTജഗദീഷ് പിന്മാറിയാല് ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന് എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:29 PM IST
SPECIAL REPORTമോഹന്‍ ലാല്‍ 'ഒഴിഞ്ഞതോടെ' ജഗദീഷും ശ്വേത മേനോനും നേര്‍ക്കുനേര്‍; 'അമ്മ' പ്രസിഡന്റ് സ്ഥാനത്തിനായി മത്സരരംഗത്ത് ആറ് പേര്; ജോയ് മാത്യുവിന്റെ പത്രിക തള്ളി; ലഭിച്ചത് 93 പത്രികകള്‍; സൂക്ഷ്മ പരിശോധന തുടങ്ങി; ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്; 'അമ്മ'യില്‍ മത്സരപ്പോര് മുറുകുന്നുസ്വന്തം ലേഖകൻ24 July 2025 7:45 PM IST