You Searched For "പുസ്തകം"

ഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ?  എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ
നേതൃത്വത്തെ അണികള്‍ തിരുത്തണം; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പോലീസ് സുരക്ഷയില്‍; സിപിഎമ്മിനെതിരായ ബോംബാകുമോ പുസ്തകം? കൂടുതല്‍ തുറന്നു പറച്ചിലിന് തയ്യാറായി കുഞ്ഞികൃഷ്ണന്‍
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറി; തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു; മധുസൂദനന്റേത് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലി; സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ വിമര്‍ശനം ഇങ്ങനെ
സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നു
പുകഞ്ഞ കൊള്ളി പുറത്തേക്ക്; നേതൃത്വത്തെ തിരുത്താനായി പുസ്തകവുമായി വി. കുഞ്ഞികൃഷ്ണന്‍ പ്രകാശനം പയ്യന്നൂരില്‍; അബ്ദുള്ള കുട്ടിക്കും കോമത്ത് മുരളീധരനും ശേഷം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു മറ്റൊരു നേതാവ് കൂടി സിപിഎമ്മില്‍ നിന്നും പുറത്തേക്ക്; രക്തസാക്ഷി ഫണ്ട് വിവാദം കണ്ണൂരിലെ അണികളില്‍ ആളിക്കത്തും
ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി; എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെ പങ്കെടുപ്പിക്കാത്തത് സി.പി.എം അണികളില്‍ ചര്‍ച്ചയാകുന്നു; ഇപിയുടെ ഇതാണെന്റെ ജീവിതത്തില്‍ മറയില്ലാതെ തുറന്നു പറച്ചില്‍
കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍; അതുകൊണ്ടുതന്നെ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹം; കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് ഇ.പിയെ വ്യക്തിഹത്യ ചെയ്യാന്‍ വലതുപക്ഷശക്തികള്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി;  ഇ.പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം പ്രകാശനം ചെയ്ത് പിണറായി വിജയന്‍
കാന്തപുരത്തെ കുറിച്ച് എഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; പ്രതിഫലം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; ഇത് നീതികേട്, ഉസ്താദ് അറിഞ്ഞാല്‍ അംഗീകരിക്കില്ല; പരാതിയുമായ എഴുത്തുകാരി ആദില ഹുസൈന്‍; വിവാദത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് അറിയിച്ച് കാന്തപുരത്തിന്റെ ഓഫീസ്
എട്ടാം വയസ്സില്‍ ആദ്യ പരീക്ഷണം; 11-ല്‍ പുരുഷത്വം തെളിയിച്ചു; 13 വയസ്സായപ്പോള്‍ പല ശാരീരിക ബന്ധങ്ങള്‍; ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് 3000 ബന്ധങ്ങള്‍; എലിസബത്ത് രാജ്ഞിയുടെ ഇളയമകന്‍ ആന്‍ഡ്രൂ രാജകുമാരന്‍ പെണ്ണ് വിഷയത്തില്‍ അഗ്രഗണ്യന്‍
ചാരക്കേസ് ഉടലെടുത്തത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക നിരാശയില്‍ നിന്നും; മറിയം റഷീദ ഡയറിക്കുറിപ്പില്‍ നിന്നും ചാരക്കഥകള്‍ പിറന്നു; ചാരക്കേസിന്റെ ഉള്ളറളിലേക്ക് വെളിച്ചം വീശി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം; ചാരം നാളെ പ്രകാശനം ചെയ്യും; ആദ്യപ്രതി ഏറ്റുവാങ്ങുക രമണ്‍ ശ്രീവാസ്തവ
എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം സ്വപക്ഷ വിചാരങ്ങൾ ചർച്ചകളിലേക്ക്