SPECIAL REPORTദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നത്; ഒരു രൂപ പോലും കൊടുക്കരുതെന്ന് ആലിന്റെ മുത്തച്ഛന്: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്ന് റെജി സാമുവല്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 12:06 PM IST
INVESTIGATIONജീവനൊടുക്കിയ ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍; കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെ കണ്ടത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു; ചിപ്പു പാപ്പുവിന്റ മരണത്തില്‍ ആഘാതത്തിന് പിന്നാലെ ആണ്‍സുഹൃത്തിന്റെ മരണവുംമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 3:26 PM IST
SPECIAL REPORT'നാട്ടുകാര്‍ അവരെ സ്നേഹപൂര്‍വ്വം പ്രഭേച്ചി എന്ന് വിളിച്ചു; പിന്നീട് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു; പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല'; ആരാണ് പ്രഭാവതി അമ്മ? ഫുട്പാത്തില്‍ സ്കൂട്ടര്‍ തടഞ്ഞ 'മിന്നല്‍ പ്രഭ'യെ കുറിച്ച് ജോയ് മാത്യു പറയുന്നുമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 11:36 AM IST
FOREIGN AFFAIRS'മോദിക്ക് എന്നോട് കടുത്ത പ്രേമം; പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ എനിക്ക് താല്പര്യമില്ല': ട്രംപിന്റെ ആ പഴയ തമാശ പൊല്ലാപ്പാകുന്നു; സോഷ്യല്‍ മീഡിയ വീഡിയോ കുത്തിപ്പൊക്കിയതോടെ വിദേശകാര്യ മന്ത്രാലയം രംഗത്ത്; കളിക്കുന്നത് അമേരിക്കയായാലും നടപടി ഉറപ്പ്!മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 6:37 PM IST
SPECIAL REPORT'100 സീറ്റ് കിട്ടിയില്ലെങ്കിലും 150 പേര് ആശുപത്രിയിലാകും! 'പറഞ്ഞാല്‍ പോരേ ഷാഫി, എന്തിനാ ഇങ്ങനെ കൊങ്ങയ്ക്ക് പിടിക്കുന്നത്? മാളിലെ ഓഫര്‍ സെയിലിനെ വെല്ലുന്ന ഉന്തും തള്ളും; കുറ്റ്യാടിയില്‍ സ്റ്റേജിലെ ഗുസ്തി കണ്ട് കണ്ണ് തള്ളിയ ട്രോളന്മാര്ക്ക് ഉരുണ്ടുവീണ മുല്ലപ്പള്ളിയോട് സഹതാപം; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം!'മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 10:18 PM IST
INVESTIGATION'ഞാന്‍ അവളെ കൊന്നു!'; ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; കോടാലി ഉപയോഗിച്ച് കഴുത്തില്‍ ആവര്‍ത്തിച്ച് വെട്ടി; മരണം ഉറപ്പാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു; പിന്നാലെ കീഴടങ്ങല്‍; കൊല്ലപ്പെട്ടത് മൂന്ന് കുട്ടികളുടെ അമ്മസ്വന്തം ലേഖകൻ11 Feb 2026 5:24 PM IST
SPECIAL REPORT'സവര്‍ണര്‍ കാരണം 'ഒളിച്ചോടിയ പികെ റോസി', വെറും നുണക്കഥ'; തെളിവായി പത്രവാര്‍ത്ത പോലുമില്ലെന്ന് മനോജ് ബ്രൈറ്റ്; സവര്‍ണ്ണര്‍ മാത്രം വച്ച് തീയറ്റര്‍ നടത്തിക്കൊണ്ടു പോകാനാകുമോ? ടിക്കറ്റെടുക്കുന്ന ആര്‍ക്കും അകത്തുകയറാം; അതിനുള്ളില്‍ അയിത്തമൊന്നുമില്ല' മറ്റൊരു നങ്ങേലിക്കഥയാണ് പി.കെ. റോസി കഥയുമെന്ന് ബ്രൈറ്റ്മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 1:00 PM IST
SPECIAL REPORTഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്; അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെത്; അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്; എം എ ഷഹനാസ് പ്രിയ സജീഷായ കഥ പറഞ്ഞ് ഇന്ദു മേനോന്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 11:42 AM IST
STATE'ശൈലജ പി ആര് നിര്‍മ്മിതിയുടെ നേതാവ്; പെന്ഷന് വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു' എന്ന എം എം മണി പറയുന്നതിന്റെ നാടകീയ വേര്‍ഷനാണ് ശ്രീമതി ശൈലജ പറയുന്നത്; ഈ പെരും നുണകള്‍ ഈ നാട് തിരിച്ചറിയും'; ഓണം അലവന്‍സുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 4:47 PM IST
SPECIAL REPORTഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ജ്യോത്സ്യന്റെ വേഷം അണിഞ്ഞു; ഭക്തരെ ആകര്‍ഷിക്കാന്‍ പറഞ്ഞത് തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയെന്ന്; 'ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത്' എന്ന് സോഷ്യല്‍ മീഡിയയില്‍ തള്ളല്‍; അര്ജുന് തിരിച്ചെത്തുമെന്ന് പ്രവചിച്ചു; പോക്സോയില്‍ അറസ്റ്റിലായ മുരാരി തന്ത്രി റീല്‍സിലും താരം..!മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 1:25 PM IST
INDIAവടക്കുകിഴക്കന്‍ യുവതിയെ അധിക്ഷേപിച്ച് മൂന്നു യുവാക്കള്‍; ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു യുവതി; ഹിന്ദി അറിയാത്തതിന് മോശമായി പെരുമാറിയെന്ന് യുവതിസ്വന്തം ലേഖകൻ8 Feb 2026 6:41 PM IST
Right 1'ശ്രീലക്ഷ്മി അറക്കല്‍ കരയുന്നതു കണ്ടു വിഷമം തോന്നി; ഈ കണ്ണീര് സത്യമാണെങ്കില്‍, ഒരു പുരുഷന് എന്ന നിലയില്‍, എല്ലാ പുരുഷ സഹോദരന്മാര്ക്കും വേണ്ടി ഖേദം അറിയിക്കുന്നു; ആരുടേയും കണ്ണീര് നമ്മളെ ചിരിപ്പിക്കരുത്; അധിക്ഷേപം ശരിയല്ല; നിങ്ങളുടെ ഫെമിനിസ്റ്റ് മൂവ്മെന്റിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ'; ശ്രീലക്ഷ്മി അറയ്ക്കലിനോട് അനുഭാവം പ്രകടിപ്പിച്ചു രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 5:18 PM IST