SPECIAL REPORT'സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നു; തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട; തനിക്ക് നിരവധി പ്രണയങ്ങളുണ്ട്; ആര് ശ്രീലേഖയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം'; 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ9 March 2026 1:55 PM IST
Top Stories'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ?'; ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ സന്ദര്‍ശനം സര്‍ക്കാറിനുള്ള പി ആര് ആക്കാന്‍ ഇറങ്ങിയ സഖാക്കള്‍ക്ക് പണി കിട്ടി!സ്വന്തം ലേഖകൻ7 March 2026 9:21 PM IST
CRICKET'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്'; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടിസ്വന്തം ലേഖകൻ5 March 2026 11:38 PM IST
Right 1'എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല': മനമുരുകി പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട റെനീഷ റഹീമിന് പൂച്ചെണ്ടുകളും കല്ലേറും; ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് ഒരുകൂട്ടര്‍; നോമ്പുകാലത്തോ..മതം മാറിക്കൂടെയെന്ന് മറ്റൊരു കൂട്ടര്; നെഗറ്റീവ് കമന്റിടുന്നവര്‍ 'മാക്സിമം ഇരുന്ന് കരഞ്ഞോ' എന്ന് ടെലിവിഷന്‍ താരംമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:02 AM IST
CRICKETസഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയ അധിക്ഷേപം: നടപടിയെടുക്കണമെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ3 March 2026 11:37 AM IST
CRICKETഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരില്‍ നിന്നുള്ള പാഠമാണ് ഇന്നിങ്സിന് സഹായകമായത്; പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്മറുനാടൻ മലയാളി ഡെസ്ക്2 March 2026 7:32 AM IST
SPECIAL REPORT'അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം; മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറിയ ഇന്റര്‍വ്യൂ'; 'പ്രത്യേക ഏക്ഷനും മിസ്സായി, സത്യം പറഞ്ഞാല്‍ എന്തോരം കഴിവുകളാ ഈ രംഗണ്ണനുള്ളത്'; പിണറായി - മോഹന്‍ലാല്‍ അഭിമുഖത്തോട് പ്രതികരിച്ചു സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 11:02 AM IST
CRICKETചെപ്പോക്കില്‍ സഞ്ജു ഇറങ്ങിയത് ഡു ഓര് ഡൈ മത്സരത്തിന്; എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാള്‍ ഗാലറിയില്‍ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷം; ഒടുവില്‍ സാക്ഷാല്‍ ഗവാസ്ക്കറും പറഞ്ഞു, അയാള്‍ ഫിഫ്റ്റി നേടിയില്ലായിരിക്കാം; പക്ഷേ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുതുടങ്ങിയത്; സഞ്ജുവിന്റെ രക്ഷക റോളിനെ അഭിനന്ദിച്ചു സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 6:40 AM IST
SPECIAL REPORTവീണ ജോര്‍ജ്ജിനെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഹാജറാക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്; ഒരു പവന് സ്വര്‍ണം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ്; കുഴിമന്തി ഓഫര്‍ ചെയ്തു കെ.എസ്.യുവും; വീണ ജോര്‍ജ്ജിനെ പരിഹസിച്ചു യുഡിഎഫുകാര്‍; സോഷ്യല്‍ മീഡിയയില്‍ കള്ളം പൊളിച്ചു പോസ്റ്റുകളുംമറുനാടൻ മലയാളി ഡെസ്ക്26 Feb 2026 1:39 PM IST
SPECIAL REPORT'വിനോദിനി മോള് അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി': മകളുടെയും വീണ ജോര്‍ജിന്റെയും പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവച്ച് ആ അമ്മയുടെ രൂക്ഷ വിമര്‍ശനം; ഐസിയു നാടകത്തിനിടെ വിങ്ങുന്ന ഓര്‍മ്മയുമായി കുടുംബം; വാട്സ്ആപ്പ് സ്റ്റാറ്റസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 10:00 PM IST
SPECIAL REPORTസിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 10:46 AM IST
SPECIAL REPORT16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ഒരു വര്‍ഷത്തിനകം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതും തടയും; ഓസ്ട്രേലിയയുടെ വഴിയെ കുട്ടികളുടെ സോഷ്യല്‍ മീഡിയാ നിയന്ത്രണത്തിന് ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 10:12 AM IST