You Searched For "സോഷ്യല്‍ മീഡിയ"

ശമ്പളം ഖജനാവില്‍ നിന്ന്; പണി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ വെളുപ്പിക്കല്‍! കെ ഡിസ്‌ക്കില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന പദവിയില്‍ ഇരിക്കുന്ന പി സരിന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം; ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഉമര്‍ ഫൈസി മുക്കം പിണറായിയുടെ അടിമ, സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതില്‍ വിളറി പിടിക്കേണ്ട; കാലികമായ തെളിച്ചത്തിന്റെ തലപ്പാവ് കെട്ടാതെ എകെജി സെന്ററിലെ പീറക്കൊടി ഒളിച്ച് കെട്ടിയാല്‍ ഇതാകും അവസ്ഥ; വയ്യാത്തവര്‍ വാപൊത്തി വീട്ടിലിരിക്കണം; രൂക്ഷ വിമര്‍ശനവുമായി ജിന്റോ ജോണ്‍
തളിപറമ്പില്‍ യു.ഡി എഫിത് തലവേദനയായി കൊയ്യം ജനാര്‍ദ്ദനന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു; കോണ്‍ഗ്രസ് പുറത്താക്കിയതോടെ  പിന്‍വലിഞ്ഞു പ്രവര്‍ത്തകര്‍; സാമ്പത്തിക ഡീല്‍ ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്? എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍  ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും എന്ന് ബൈബിള്‍ വചനം ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; സത്യാവസ്ഥ എന്ത്?
സിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്? തിരിച്ചു വരും വൈകില്ലെന്ന പ്രഖ്യാപനം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു; മനുവിന്റെ മടങ്ങി വരവ് ബിജെപി വഴിയോ അതോ കോണ്‍ഗ്രസ് വഴിയോ? സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും സഖാക്കളും തമ്മിലുള്ള ബന്ധം ചര്‍ച്ചയാക്കിയ നേതാവിന് പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് ദുഷ്‌ക്കരം
ജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; കോന്നി മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളില്‍ നിന്നും നീക്കി സംസ്ഥാന നേതൃത്വം
ഞാന്‍ ജീവനോടെയുണ്ട്; പഞ്ച് കാര്‍ഡില്‍ നിന്ന് രണ്ട് പേരുകള്‍ വെട്ടിമാറ്റി; ഇനിയും പലരെയും ലക്ഷ്യമിടാനുണ്ട്; താനും ട്രംപുമായി താന്‍ നിരന്തരം സംസാരിക്കുന്നുണ്ട്; വ്യോമസേനയും നാവികസേനയും തമ്മില്‍ ശക്തമായ സഹകരണമുണ്ട്; തന്റെ മരണം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹു
എടാ മയിലേ നീ ആ പീലി ഒന്ന് വിടര്‍ത്തിയേ... അങ്ങനല്ല ദേ... ഇങ്ങനെ! മൂന്ന് പെണ്‍പിള്ളേരുടെ വാക്ക് കേട്ട് അവന്‍ പീലി വിടര്‍ത്തി അങ്ങ് ആടി; ആ വീഡിയോ സോഷ്യല്‍ മീഡിയ വൈറല്‍; ഡബ്ലിനിലെ മലയാളി യുവതികള്‍ പകര്‍ത്തിയ വീഡിയോ രണ്ട് ദിവസം കൊണ്ട് കണ്ടത് 7 മില്യണ്‍ ആളുകള്‍
നെതന്യാഹുവിനെ കണ്ടവരുണ്ടോ? വീഡിയോയില്‍ ഒരു കയ്യില്‍ ആറ് വിരലുകള്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം; ബിബി മരിച്ചെന്ന് പ്രചാരണം; വൈറ്റ് ഹൗസില്‍ വലിയ പരിഭ്രാന്തി; മകന്‍ യായര്‍ നെതന്യാഹുവിന് മിണ്ടാട്ടമില്ല; ഇസ്രായേല്‍ പ്രധാനമന്ത്രി എവിടെ?
തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ല; വിവാഹം മതപരിവര്‍ത്തനമെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു; തനിക്ക് പ്രായപൂര്‍ത്തിയായതാണ്; വീട്ടില്‍ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്;   വിവാഹത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മൊണാലിസ ഭോസ്‌ലെ