KERALAMഡിജിറ്റല്‍ അറസ്റ്റ്; 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍സ്വന്തം ലേഖകൻ25 Nov 2025 11:03 PM IST
STARDUST'ആരോപണങ്ങളെ കാറ്റില്‍ പറത്തി ഉദയസൂര്യനെപ്പോലെ ദിലീപ് ഉയര്‍ന്നുവരും; ദിലീപ് കുറ്റം ചെയ്തതായി ഞാന്‍ ഇപ്പോഴും കരുതുന്നില്ല; പിന്തുണ അറിയിച്ച് പ്രമുഖ നടന്സ്വന്തം ലേഖകൻ25 Nov 2025 10:04 PM IST
INVESTIGATIONനടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:15 PM IST
SPECIAL REPORTവര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിസ്വന്തം ലേഖകൻ25 Nov 2025 12:36 PM IST
INVESTIGATIONഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:17 PM IST
SPECIAL REPORTഗള്‍ഫില്‍ രണ്ടു ലക്ഷം രൂപയുള്ള മകന്‍; പശുവിനെ വളര്‍ത്തുന്ന ആദായമുള്ള അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ടതില്ലെന്ന് ന്യായം; അച്ഛന് ബോട്ടുമുണ്ട്; വിവാഹിതനായ ഞാന്‍ എന്റെ കുടുംബത്തെ നോക്കുമെന്ന് മകന്‍; അമ്മയെ സംരക്ഷിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി; ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നീതി നടപ്പാക്കുമ്പോള്‍; പൊന്നാനിക്കാരിക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 6:43 AM IST
WORLDകൊടും ചൂടിൽ മകളെ കാറിൽ ലോക്ക് ചെയ്ത് മറന്നു; ജീവന് വേണ്ടി പിഞ്ചുകുഞ്ഞ് പിടഞ്ഞപ്പോൾ അച്ഛൻ മുറിയിൽ അശ്ലീല വീഡിയോ കണ്ടിരുന്ന് ക്രൂരത; കേസിൽ വിധി വരാനിരിക്കെ സംഭവിച്ചത് മറ്റൊന്ന്സ്വന്തം ലേഖകൻ7 Nov 2025 7:37 PM IST
JUDICIALഅറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 3:16 PM IST
News Kuwaitനഴ്സുമാരെ പ്രവാസ ലോകത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ച് കൊടുംചതി; കൂടുതൽ ഇരകൾ സുഡാനിൽ നിന്നും; കുവൈറ്റിലെ മനുഷ്യക്കടത്ത് കേസിൽ 10,000 ദിനാർ പിഴ ചുമത്തി കോടതിസ്വന്തം ലേഖകൻ24 Oct 2025 3:23 PM IST
KERALAMപന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപപിഴയും ശിക്ഷസ്വന്തം ലേഖകൻ22 Oct 2025 6:03 PM IST
SPECIAL REPORTസാമ്പത്തിക സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതിയുടെ നിര്‍ണായക നിരീക്ഷണം അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥ നല്‍കിയ ഹര്ജിയില്മറുനാടൻ മലയാളി ഡെസ്ക്19 Oct 2025 7:30 AM IST
Right 1കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്മക്കള്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:07 PM IST