Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്കാന് രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്കാന് സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 9:30 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത്; നടപടി ഹൈക്കമാന്‍ഡ് അംഗീകരിച്ചു; എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ തീരുമാനം എടുക്കേണ്ടത് രാഹുലെന്നും കെസി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 8:30 PM IST
Top Storiesബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; 'ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല': ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 7:46 PM IST
Top Storiesപിണറായി വിജയനെ 'ആഭ്യന്തര വാഴ', 'എടോ വിജയാ' എന്നൊക്കെ സംബോധന ചെയ്ത് ഞെട്ടിച്ചു; മന്ത്രി മുഹമ്മദ് റിയാസിനെ 'മരുമോന് ചെറുക്കന്' എന്നുവിളിച്ചും ആക്രമണം; 'റീല്‍ അല്ല റിയലാകണം' എന്ന് സീനിയര്‍ നേതാക്കള്‍ കണ്ണുരുട്ടിയെങ്കിലും 'ഫയര്‍ ബ്രാന്‍ഡിന് ' മുന്നില്‍ നിഷ്പ്രഭമായി; രാഹുലിനെ കൊമ്പത്ത് എത്തിച്ചതും വീഴ്ത്തിയതും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:21 PM IST
KERALAMമുകേഷ് അന്നും ഇന്നും പാര്‍ട്ടി അംഗമല്ല; മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്; കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം; പ്രതികരണവുമായി എംവി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 5:30 PM IST
Top Storiesകോടതി തള്ളി, പാര്‍ട്ടി പുറത്താക്കി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഓണ്‍ ആയി; വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി; കീഴടങ്ങാന്‍ വേണ്ടിയോ? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിന്റെ അഭിഭാഷകരുടെ അതിവേഗനീക്കം; രണ്ടാമത്തെ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തത് നിയമവഴിയില്‍ കനത്ത വെല്ലുവിളി; എംഎല്‍എ ബെംഗളൂരുവിലേക്ക് കടന്നെന്ന നിഗമനത്തില്‍ പൊലീസിന്റെ വ്യാപക തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 5:19 PM IST
SPECIAL REPORT'സത്യമേവ ജയതേ' വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതിജീവിത; ജാമ്യം നിഷേധിച്ചതോടെ നിര്‍ണായക നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഉടന്‍ ഹൈക്കോടതിയെ സമീപിക്കും; ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവില്‍; സംരക്ഷണം നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് സംഘങ്ങളെന്ന് പൊലീസ്സ്വന്തം ലേഖകൻ4 Dec 2025 4:54 PM IST
STATEസൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബര്‍ വെട്ടുകിളികള്‍ക്ക് വെട്ടുകിട്ടി; അത്തരം ആളുകളെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം; ഇനി ഒരു കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിനകത്ത് നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകരുത്: രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 4:44 PM IST
Right 1പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്; സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 4:39 PM IST
Right 1അന്നേ സരിന് പറഞ്ഞു, ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന് പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല; പാലക്കാട് എംഎല്‍എയുടെ വന്‍ വീഴ്ച്ചയില്‍ ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്4 Dec 2025 4:21 PM IST
In-depthആറാമത്തെ വയസ്സില്‍ മരിച്ച അച്ഛന്റെ ഖദറിട്ട് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം; മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളിലെ തീപ്പന്തം; പിണറായിയെ പോലും വെല്ലുവിളിച്ച നേതാവ്; ഒടുവില്‍ 'ഒളിവ് ജീവിതം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍വീഴ്ചയ്ക്ക് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 4:08 PM IST
SPECIAL REPORTപാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനം; നിയമസഭാംഗമായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പടിക്ക് പുറത്ത്; എംഎല്‍എ സ്ഥാനം സ്വയം രാജിവെച്ചില്ലെങ്കില്‍ അയോഗ്യനാക്കും? നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കാത്തിരിക്കുന്നത്സ്വന്തം ലേഖകൻ4 Dec 2025 4:03 PM IST