You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്‌ലക്‌സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവം
പൊലീസ് ഇതൊന്നു കാണൂ...-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ശ്രീ വിജയന്‍, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കുംമെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്‍ശിച്ചു
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്‍ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്‌ഐ
സുരേഷ് ബാബു മറുപടി അര്‍ഹിക്കുന്നില്ല, ഇതാണോ സിപിഎം 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം; ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന സുരേഷ് ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍; രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ അധിക്ഷേപമെന്നും ഷാഫിയുടെ മറുചോദ്യം
രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലം; രാഹുലിന്റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം നേതാവ് കൃഷ്ണദാസ്
രാഹുലിനൊപ്പം പരസ്യമായി എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ ഒരു നടപടിയും വരില്ല; പാലക്കാട്ടെ എംഎല്‍എയ്ക്ക് പാര്‍ട്ടിക്കാര്‍ തന്നെ സംരക്ഷണം ഒരുക്കും; ഇനി ആരും ആ വിവാദം ആളിക്കത്തിക്കില്ല; ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നിലപാട്; വിഡി സതീശന്‍ ഒറ്റപ്പെടുന്നുവോ? ഇനിയും സഭയില്‍ മാങ്കൂട്ടത്തില്‍ എത്തുമോ?
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളില്‍ ബുദ്ധിമുട്ടില്ല, ജനാധിപത്യത്തെ ശക്തിപ്പെടുത്തും; ഞാന്‍ പറയുന്നതിന് അപ്പുറമാണ് വാര്‍ത്തകള്‍; വിവരങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കമെന്ന് പ്രതികരണം; ഓഫീസിന് സമീപത്തെ വീടുകളില്‍ കയറി കുശലാന്വേഷണം നടത്തി രാഹുല്‍;  ചുണക്കുട്ടന്മാര്‍ കൂടെയുണ്ടെന്ന് അനുയായികള്‍;  പ്രതിഷേധങ്ങള്‍ തള്ളി മണ്ഡലത്തില്‍ സജീവമായി ഇടപെടാന്‍ രാഹുല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എന്‍ട്രി പൂര്‍ണമായും എ ഗ്രൂപ്പിന്റെ ആശിര്‍വാദത്തോടെ; രഹസ്യമായി എത്തിയ ശേഷം ആദ്യദിനം സന്ദര്‍ശിച്ചത് മരണവീടുകളില്‍; ചേര്‍ത്തുപിടിച്ച് ബെന്നി ബെഹനനാന്‍; കൈകൊടുത്ത് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്തുണ്ടെങ്കിലും പൊതുപരിപാടികളിലും സജീവമാകാന്‍ രാഹുല്‍
സ്വന്തം മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍;  പാലക്കാട്ടെത്തി രാഹുല്‍; 38 ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ മണ്ഡലത്തില്‍; മാധ്യമങ്ങളെ അടക്കം കണ്ട് സജീവമാകും; രാഹുലിന് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും; ബിജെപി, സിപിഎം പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ
വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്