STATEഅമ്മയുടെ ചികിത്സക്കെടുത്ത വായ്പ്പ കുടിശ്ശികയായി; യൂത്ത് കോണ്‍ഗ്രസുകാരനായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ ബിജെപിയുടെ ശ്രമം; ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍; നാമനിര്‍ദേശ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ നിറഞ്ഞ് രാഹുല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:09 PM IST
Right 1മാധ്യമങ്ങളെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് 'രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്നവും തോന്നുന്നില്ല' എന്ന്; പണി പാളിയെന്ന് മനസ്സിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെന്ന നിലയില്‍ രാഹുല്‍ സ്വയം മാറി നില്‍ക്കണമായിരുന്നു എന്ന് പറഞ്ഞ് യുടേണ്‍!മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 3:35 PM IST
STATEവന്ദേഭാരതിനെ സ്വീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെത്തി; ചടങ്ങ് ബഹിഷ്കരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയത് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറുംസ്വന്തം ലേഖകൻ8 Nov 2025 3:15 PM IST
Right 1രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ; ആരോപണ വിധേയനാണോ എന്നതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്നമേയല്ല; സമരത്തെ പിന്തുണച്ച ആയിരത്തിലധികം പേരെ ക്ഷണിച്ചതില്‍ രാഹുലും ഉണ്ടെന്ന് ആശ സമര നേതൃത്വം; 'ഇതെന്റെ അമ്മമാരുടെ സമരമാണെന്ന്' രാഹുലുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 3:21 PM IST
STATEവി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി! പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനിരുന്ന ആശ വര്‍ക്കമാര്‍മാരുടെ സമരപ്പന്തലില്‍ ആദ്യം എത്തി പാലക്കാട് എംഎല്‍എ; കൈകൊടുത്തും സ്നേഹത്തോടെ പുറത്തുതട്ടിയും രാഹുലിനെ വരവേറ്റ് ആശമാര്‍; അതൃപ്തിയിലായ പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഹുല്‍ പോയശേഷം മാത്രം!മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 12:47 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു; ബിജെപി പ്രതിഷേധത്തിനിടെ രാഹുലിനൊപ്പം വേദി പങ്കിട്ട് ബിജെപി നഗരസഭാ ചെയര്‍പേഴ്സണ്‍; വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് ഇതര ജനപ്രതിനിധി വേദി പങ്കിടുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 10:30 PM IST
Right 1'ആ ശ്മശാന ഭൂമിയില്‍ നിന്നും പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം'; 'വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്': സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:53 PM IST
STATE'ഇത് വരെ ശ്രീ വിജയന്, ഇനി മുതല്‍ വിജയന് ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്....'; പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ24 Oct 2025 12:52 PM IST
SPECIAL REPORT'അബോര്‍ട്ട് ചെയ്ത ഗമയാണ്': ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്സുംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 12:22 AM IST
STATEഡിവൈഎഫ്ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 8:52 PM IST
EXCLUSIVEഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:24 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്ലക്സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 11:12 AM IST