You Searched For "അധികൃതര്‍"

ചൈനയ്ക്ക് ഇന്ത്യയുടെ ഗ്രീന്‍ സിഗ്‌നല്‍; ഇ-ബി4 വിസയുമായി മോദി സര്‍ക്കാര്‍! ഡ്രാഗന്റെ നാട്ടുകാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് എളുപ്പം പറക്കാം, പക്ഷേ ഒരു കടമ്പ ബാക്കിയുണ്ട്! അമേരിക്ക കടുപ്പിക്കുമ്പോള്‍ ചൈനയോട് കൂടുതല്‍ അടുത്ത് ഇന്ത്യ
വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി കെണിയുമായി വീണ്ടും ഉത്തരേന്ത്യന്‍ സംഘം; സമയോചിത ഇടപെടലിലൂട സൈബര്‍ തട്ടിപ്പ് ശ്രമം തകര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍; നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു മുതിര്‍ന്ന പൗരന്റെ ബാങ്കിലെത്തിയത് വഴിത്തിരിവായി
എന്നെ കൊല്ലണ്ട അമ്മേ, നമുക്കു ജീവിക്കാം;  ട്രെയിന്റെ ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട് പത്തുവയസുകാരന്‍ അങ്കിത്; സമ്പാദ്യം രണ്ട് ജോഡി വസ്ത്രവും ഒരു കുടയും മാത്രം; മകനെയും എത്രനാള്‍ ഓടും സാറേ.. എന്ന് മേഘന; ഉത്തരംമുട്ടി അധികൃതര്‍
പിതാവിന്റെ മരണവിവരം മറച്ചുവച്ചു;  വ്യാജരേഖകള്‍ ചമച്ച് പിതാവിന്റെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം  മൂത്തമകന്‍ തട്ടിയെടുത്തു;  സഹോദരന്റെ പരാതിയില്‍ എം.ആര്‍.ടി മെറ്റല്‍ മാര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി അധികൃതര്‍