INVESTIGATIONതന്റെ അനുമതിയില്ലാതെ അമ്മ സ്വർണം പണയം വെച്ചെന്ന് ആരോപണം; പോലീസ് അന്വേഷണത്തിൽ വഴിത്തിരിവ്; സൈനികനായ മകന്റെ പരാതിയിൽ സ്വന്തം അമ്മ അറസ്റ്റിൽ; പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചുവെന്നും കണ്ടെത്തൽ; പ്രതിയെ കണ്ട് നാട്ടുകാർക്ക് ഞെട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ24 March 2025 10:55 PM IST
Top Storiesകൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ22 March 2025 5:49 PM IST
SPECIAL REPORT'അമ്മയെയും മുത്തശ്ശിയെയും കൊല്ലും; സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലില്‍ പോകും'; ചോദിച്ച പണം കൊടുക്കാത്തതിന് കൊലവിളി; കഴുത്തില്‍ ബ്ലെയ്ഡ് വച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി; സഹികെട്ട് മയക്കുമരുന്നിനടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യസ്വന്തം ലേഖകൻ21 March 2025 6:57 PM IST
INVESTIGATIONസ്വന്തം മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ആരോപണവുമായെത്തിയത് പിരിഞ്ഞു കഴിയുന്ന ഭർത്താവ്; പ്രതികാര നടപടിയോ? എന്ന് സംശയം; കേസെടുത്ത പോലീസിന് എട്ടിന്റെ പണി; കൃത്യമായ അന്വേഷണം വേണമെന്ന് നിർദ്ദേശം; ഇത് വിചിത്രമായ സംഭവമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ18 March 2025 5:14 PM IST
SPECIAL REPORTഅഞ്ച് പേരെ കൊന്ന കണ്ണില്‍ ചോരയില്ലാത്ത കൊടും കുറ്റവാളിയെങ്കിലും അഫാനെ കൈവിടാതെ മാതാവ്; വീണ്ടും മകനെ സംരക്ഷിച്ചു പോലീസില്‍ മൊഴി നല്‍കി; കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതെന്ന് ആവര്‍ത്തിക്കല്‍; മകന് ആരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീനമറുനാടൻ മലയാളി ബ്യൂറോ17 March 2025 7:05 AM IST
Right 1ഹാലോ...സർ എന്റെ മമ്മി വളരെ മോശമാണ്; വന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകൂ..; രാവിലെ സ്റ്റേഷനിലെത്തിയ ഫോൺ കോളിൽ എല്ലാവരും അമ്പരന്നു; അഡ്രസ് തപ്പിപിടിച്ച് ചെന്നപ്പോൾ കണ്ടത്; പരാതി വിളിച്ച് പറഞ്ഞ വിരുതനെ പൊക്കി; സത്യം അറിഞ്ഞപ്പോൾ പോലീസിന് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ12 March 2025 4:45 PM IST
Top Storiesമകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന്‍ വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ; പൊലീസ് വീട്ടിലെത്തി പരാതി ചോദിച്ച് എഴുതി വാങ്ങിയത്; സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഡിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്ന് പത്തുവയസുകാരന്റെ അമ്മ; ആരോപണം തള്ളി തിരുവല്ല പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2025 6:05 PM IST
CRICKETഎന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്‍ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്10 March 2025 5:21 PM IST
INVESTIGATIONഅമ്മ കാമുകനോടൊപ്പം ജീവിതം തുടങ്ങി; മനസ് മാറ്റി തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടും നടന്നില്ല; ഭർത്താവിനും മകനും മനസ്സിൽ പകയായി; ഇരുവരെയും കൊല്ലാൻ തന്നെ പദ്ധതിയിട്ടു; കൃത്യം നടത്താൻ 'ക്വട്ടേഷൻ' നൽകിയത് വിനയായി; പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ അരുംകൊല; രക്തം പുരണ്ട കത്തി സഹിതം പൊക്കി പോലീസ്!മറുനാടൻ മലയാളി ബ്യൂറോ9 March 2025 6:39 PM IST
INVESTIGATIONഅമ്മ പുറത്തുപോകുന്നത് തക്കം നോക്കി നിന്നു; കാമുകിയെ വീട്ടിലേക്ക് വിളിച്ചുകയറ്റി മകൻ; പെടുന്നനെ പറഞ്ഞതിലും നേരെത്തെ തിരിച്ചെത്തി മാതാവ്; കിടപ്പറയിൽ നിന്ന് ഇരുവരെയും കൈയ്യോടെ പൊക്കി; ഇപ്പോ എന്തിന്..കയറി വന്നുവെന്ന് ആക്രോശം; പെൺകുട്ടി പിണങ്ങി ഇറങ്ങിപ്പോയി; എല്ലാം കൊണ്ട് അസ്വസ്ഥനായ യുവാവ് ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ8 March 2025 4:01 PM IST
INVESTIGATIONവീട്ടിൽ മദ്യപിച്ചെത്തിയതിന് വഴക്ക് പറഞ്ഞു; സ്വന്തം അമ്മയെ അരിവാളിന് കഴുത്തറുത്തു; മൃതദേഹം ചാക്കിലാക്കി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടു; മകന്റെ ക്രൂരതയിൽ ഞെട്ടി ഗ്രാമം; മറ്റൊരു വെളിപ്പെടുത്തലുമായി ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ6 March 2025 7:09 PM IST
INVESTIGATIONസഹിക്കാൻ കഴിയാത്ത 'തലവേദന'; അമിതമായി ഗുളികൾ എടുത്ത് കഴിച്ചത് വിനയായി; പിന്നാലെ ക്ഷീണം അമ്മ അറിയാതെ ഉറങ്ങിപ്പോയി; മുലപ്പാൽ കിട്ടാതെ പിഞ്ചുകുഞ്ഞ് 43 മണിക്കൂർ പട്ടിണി കിടന്നു; ഒടുവിൽ ദാരുണാന്ത്യം; പോലീസെത്തിയപ്പോൾ തൊട്ടിലിൽ കണ്ടത് ദയനീയ കാഴ്ചമറുനാടൻ മലയാളി ബ്യൂറോ6 March 2025 3:51 PM IST