You Searched For "പാലക്കാട്"

മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം തരാമെന്ന് വീട്ടിലെത്തി വാഗ്ദനം ചെയ്തു;  പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിജെപി നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഗൂഢാലോചന നടത്തിയെന്ന് വി കെ ശ്രീകണ്ഠന്‍;  രാഹുല്‍ ഗാന്ധി മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് പ്രശാന്ത് ശിവന്‍
പൂജാ ബംപറും പാലക്കാട്ട് നിന്നുള്ള ടിക്കറ്റിന്; 12 കോടി ഒന്നാം സമ്മാനം അടിച്ചത്  JD 545542 ടിക്കറ്റിന്; സമ്മാനത്തിന് അര്‍ഹമായത് കിങ്‌സ്റ്റാര്‍ ഏജന്‍സിയിലെ എസ് സുരേഷ് വിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരുകോടി വീതം അഞ്ചുപേര്‍ക്ക്
പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ജീവനെടുത്ത് വാഹനാപകടം; ഒരു ശ്രദ്ധയുമില്ലാതെ സി​ഗ്നൽ തെറ്റിച്ചെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട്
സ്വന്തം സഹോദരിക്ക് നേരേ തുടര്‍ച്ചയായി അറ്റാക്ക്! ആധാര്‍ റദ്ദാക്കാന്‍ വരെ പരാതി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടാന്‍ നീക്കം; മിനി കൃഷ്ണകുമാറിന് എതിരായ നിയമപോരാട്ടത്തില്‍ സഹോദരി സിനി വി എസിന് വിജയം; എന്നെയും കുഞ്ഞിനെയും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വോട്ടുവെട്ടാന്‍ ശ്രമമെന്നും പരാതിയുമായി സിനി
സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടു പോലുമില്ല; സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തി; പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ തുറന്നടിച്ചു പ്രമീള ശശിധരന്‍
പാലക്കാട് നഗരസഭയില്‍ സിപിഎം പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളി; മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് എഴുന്നേറ്റ സിപിഎം പ്രവര്‍ത്തകര്‍; കൈയ്യേറ്റം ചെയ്യപ്പെട്ടത് ആര്‍ഷോ തന്നെ; ആ സംശയം നീക്കി ഡി വൈ എഫ് ഐ
കുറച്ച് കൂടി നേരെത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു; അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് മരിച്ച സഹോദരങ്ങളുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം വിശദമാക്കി അധികൃതർ
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു അസാധാരണ തിളക്കം ശ്രദ്ധിച്ചു; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കയ്യിലെടുത്ത് നേരെ വിട്ടത് പോലീസ് സ്റ്റേഷനിലേക്ക്; നാടിന് മാതൃകയായി ഒരു അച്ഛനും മകളും
സൂര്യാസ്തമയ സമയത്ത് കളിക്കാനിറങ്ങിയ ആ കുരുന്നുകൾ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ച് തുടങ്ങിയ നിമിഷം; ആർത്ത് ഉല്ലസിച്ച് ഓടുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അപകടം; കുട്ടികളുടെ ദേഹത്ത് വീട് തകർന്നു വീണ് അതിഭീകര കാഴ്ച; ആർക്കും ഒന്നും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; സഹോദരങ്ങളുടെ വിയോഗം താങ്ങാനാകാതെ നാട്; ഉറ്റവരുടെ കണ്ണുനീരിന് ഇനി ആര് ഉത്തരം പറയും
ചിറ്റൂരിൽ യാത്രപോയി മടങ്ങുകയായിരുന്ന ആ കൂട്ടുകാർ; പതിവ് ഡ്രൈവിങ്ങിനിടെ റോഡിന് കുറുകെ കാട്ടുപന്നിയുടെ ചാട്ടത്തിൽ കേട്ടത് ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് നേരെ പാടത്തേക്ക് മറിഞ്ഞ് ദാരുണ കാഴ്ച; കുടുങ്ങിയവരെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് പോലീസ് പാലക്കാട്ട് മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ