INVESTIGATIONറോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീഗോളമായ കാഴ്ച ആദ്യം കണ്ടത് വഴിയാത്രക്കാരന്; വിവരമറിഞ്ഞെത്തിയ പൊലീസിന്റെ പരിശോധനയില്‍ അതിദാരുണ കാഴ്ച; ഡ്രൈവിംഗ് സീറ്റില്‍ വെന്തുരുകിയ നിലയില്‍ മൃതദേഹം; നിമിഷനേരം കൊണ്ട് ഫോറന്‍സിക് അടക്കം സ്ഥലത്തെത്തി; മരിച്ചത് കാര്‍ ഉടമയെന്നും നിഗമനം; നടുക്കം മാറാതെ പ്രദേശം; ധോണിയിലേത് ആത്മഹത്യയോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:48 PM IST
KERALAMപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു; സംഭവം ധോണിയില്‍; ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 5:28 PM IST
SPECIAL REPORTപാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമോ? കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച എച്ച് റഷീദിനെ ചെയര്‍പേഴ്സണായി ഉയര്‍ത്തിക്കാട്ടിയുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍; സിപിഎമ്മുമായി കൈകൊടുക്കുന്നത് ആത്മഹത്യാപരമെന്ന വികാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും; തറപ്പിച്ചു പറയാന്‍ മടിച്ച് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:59 AM IST
Right 1മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവുജീവിതം അവസാനിപ്പിക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ നാളെ പാലക്കാട്ടെത്തി വോട്ടുചെയ്യുമെന്ന് സൂചന; സമ്മതിദാനാവകാശം വിനിയോഗിക്കുക കുന്നത്തൂര്‍മേട് സൗത്തില്‍; എംഎല്‍എ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 3:04 PM IST
KERALAMഡ്രൈവർ ബസ് നിർത്തിയത് ബൈക്ക് വീഴുന്ന ശബ്ദം കേട്ട്; ടോറസ് ലോറി തട്ടി കെഎസ്ആർടിസി ബസിന് അടിയിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ1 Dec 2025 8:41 PM IST
INVESTIGATIONപോളോ കാറില്‍ സിനിമാ സ്റ്റൈലില്‍ 'എസ്കേപ്പ്'; സിസി ടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം നോക്കി യാത്ര; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ചുവന്ന കാര്‍! ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 4:44 PM IST
SPECIAL REPORTരാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രം ഡിവിആറില്‍ നിന്ന് അപ്രത്യക്ഷമായി; അപ്പാര്‍ട്ട്മെന്റ് കെയര്‍ടേക്കറെ സ്വാധീനിച്ചോ, ഭീഷണിപ്പെടുത്തിയോ ദൃശ്യങ്ങള്‍ നീക്കിയോ? കെയര്‍ ടേക്കറെ ചോദ്യം ചെയ്ത് എസ്ഐടി; ഫ്ലാറ്റില്‍ നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 4:02 PM IST
KERALAMഭവാനി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; മരിച്ചത് കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ 22കാരൻ നന്ദഗോപാൽസ്വന്തം ലേഖകൻ25 Nov 2025 10:08 PM IST
KERALAMനിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ കടയുടെ ഷട്ടർ ഇടിച്ചു തകർത്തു; ഒഴിവായത് വൻ ദുരന്തം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ25 Nov 2025 10:04 PM IST
STATEവിവാദങ്ങള്‍ കൂസാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രചരണത്തില്‍ സജീവം; പ്രവര്‍ത്തകര്‍ക്കൊപ്പം വീടു കയറിസ്ഥാനാര്ഥികള്ക്കായി വോട്ടു ചോദിച്ചു; തന്നോട് പ്രചരണം നടത്തരുതെന്ന് ആരും പറഞ്ഞിട്ടില്ല; ചെന്നിത്തലയോ കെ സി വേണുഗോപാലോ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ല; ഒരു പ്രവര്ത്തകന് എന്ന നിലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക തന്നെ ഉത്തരവാദിത്തമെന്ന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:30 PM IST
Right 1ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലുംമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 5:44 PM IST
Top Stories'നീ പ്രഗ്നന്റ് ആകാന്‍ റെഡിയാകൂ...എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം, നമ്മുടെ കുഞ്ഞ് വേണം' എന്ന് വാട്സാപ്പ് ചാറ്റില്‍; 'നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്' എന്ന് ചൂടായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിക്കുന്ന ശബ്ദരേഖയും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 3:52 PM IST