You Searched For "പാലക്കാട്"

കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ? ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല; പി ജെ കുര്യനുമായി സംസാരിച്ചത് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്: രാഹുല്‍ മാങ്കൂട്ടത്തില്‍
സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം; വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്ക് കത്തിച്ചത് പകയായി;  പാലക്കാട് തേനാരിയില്‍ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ടു പേര്‍ പിടിയില്‍;  ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്
നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, കാണാതായ ആറു വയസുകാരനായി ഒരു നാടൊന്നാകെ തിരഞ്ഞത് മണിക്കൂറുകളോളം; ഒടുവില്‍ ചേതനയറ്റ മൃതദേഹം കുളത്തില്‍ കണ്ടത് കുളിക്കാന്‍ വന്നവര്‍; ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ല;  സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതില്‍ ദുരൂഹത
അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ
കൈയ്യിൽ ആണെങ്കിൽ ഒരു ഐഡി കാർഡ് പോലുമില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മാരക പരിക്ക്; ഇതോടെ നേരെ സംസാരിക്കാനും കഴിയാതെയായി; ട്രെയിനിൽ നിന്ന് തെറിച്ചുവീണ അന്യസംസ്ഥാന തൊഴിലാളിയുടെ നില അതീവ ഗുരുതരം; ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ട് ഡോക്ടർമാർ
ഒരു വശത്ത് ക്രിസ്മസ് പരിപാടികളില്‍ മോദിയുടെ സ്‌നേഹസന്ദേശം; മറുവശത്ത് വിശ്വാസികള്‍ക്ക് നേരെ ആക്രമണം; പാലക്കാട്ടെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ക്ലീമിസ് ബാവ; കരോള്‍ സംഘത്തിലെ കുട്ടികളെ മദ്യപാനികളാക്കിയ സി കൃഷ്ണകുമാറിന് എതിരെ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍; ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്