You Searched For "പരാതി"

ഭര്‍ത്താവ് മരിച്ചു; കുഞ്ഞിന് രോഗം; സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടി; തട്ടിപ്പ് നടത്തിയത് നാല് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി: യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തി; കൊല്ലത്ത് പെണ്‍കുട്ടിക്ക് നേരെ ജ്യോത്സ്യന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി: ഒളിവില്‍ പോയ ജ്യോത്സ്യന് വേണ്ടി അന്വേഷണം
പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ചു; അധ്യാപികയുടെ കവിളില്‍ അടിച്ച ശേഷം തള്ളിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥി: സ്‌കൂളിലേക്ക് ആളെ കൂട്ടിക്കൊണ്ടുവന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തിയും 18കാരന്‍
സമ്മതമില്ലാതെ..സ്വകാര്യ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു; ഇത് ഒട്ടും..ശരിയല്ല; ഇരകളെ മാനസികമായി തകർക്കാനുള്ള ശ്രമം!! പ്രിയങ്ക ഗാന്ധിയുടെ മേശപ്പുറത്ത് തുറന്നകത്തുമായി രാഹുൽ കേസിലെ അതിജീവിത; സോഷ്യൽ മീഡിയ അറ്റാക്ക് അതിരൂക്ഷം; എല്ലാം കൂടെ നിന്ന് അത് തന്നെയെന്ന് പറയാൻ ആ കൂട്ടുകാരനും; പിന്നിൽ നടക്കുന്നത് അട്ടിമറി ശ്രമങ്ങളോ?
ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവ്, ഇരകളെ വേട്ടയാടുന്നു; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ ട്രാന്‍സ്ലേഷന്‍ ദീപ വളച്ചൊടിച്ചു; സുപ്രീം കോടതിയില്‍ അഡിഷണല്‍ അഫിഡവിറ്റ് സമര്‍പ്പിച്ച് രാഹുല്‍ കേസിലെ അതിജീവിത; സത്യം ചെരുപ്പിട്ടു വരും വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ദീപ
അമ്മയുടെ വഴിവിട്ട ബന്ധം കാരണം മക്കൾക്ക് തലവേദന; ഭാവി ആലോചിച്ച് നല്ല..പേടിയുണ്ട്; ചിലപ്പോൾ ജീവന് തന്നെ ഇനി ഭീഷണിയാകാം..!! കോടതി വളപ്പിൽ പരാതിയുമായി എത്തിയ ആ കുട്ടികൾ; ഞൊടിയിടയിൽ പോലീസിനെ അടക്കം വിളിച്ചുവരുത്തി അധികൃതർ; കൂടെ ഒരു നിർദ്ദേശവും
തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്‌ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി; പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്റെ ബന്ധു