You Searched For "മര്‍ദ്ദനം"

ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
സ്റ്റേഷനിലിട്ട് സുജിത്തിനെ തല്ലിച്ചതച്ച ആ പോലീസുകര്‍ക്ക് ലഭിച്ച ശിക്ഷ സ്ഥലം മാറ്റം മാത്രം! സ്‌റ്റേഷനിലെ സിസി ടിവി എല്ലാം കണ്ടതോടെ രണ്ടര വര്‍ഷത്തിന് ശേഷം ആ ക്രൂരത ലോകം കണ്ടു; അതിക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി
നിരവധി കേസുകളില്‍ പ്രതിയായ കാപ്പ ചുമത്തേണ്ടുന്ന ക്രിമിനല്‍; എന്നിട്ടും പുറത്ത് കറങ്ങി നടന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍; മാത്യൂസ് കൊല്ലപ്പള്ളിയും സംഘവും മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്ന ക്യാപ്സ്യൂളും പൊളിഞ്ഞു; പ്രതികള്‍ ഉടന്‍ പിടിയിലാകും
നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയ
വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസര്‍കോട്ടെ കുണ്ടംകുഴി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; എം അശോകനെതിരെ വകുപ്പതല നടപടി പിന്നാലെ; വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍
സഹോദരിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതനായി യുവാവ്;  ഇരുമ്പ് വടിയുമായി കടയ്ക്കുള്ളിലേക്ക് പാഞ്ഞെത്തി മര്‍ദ്ദനം; ഹാപുരിയിലെ പിസ്സ ഷോപ്പില്‍ നടന്ന ഡേറ്റിങില്‍ സംഭവിച്ചത്‌
വെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ രണ്ടുപേരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ മര്‍ദ്ദിച്ച് മൂന്നുപവന്‍ തട്ടി സുമതി വളവില്‍ ഉപേക്ഷിക്കല്‍; നാലംഗ സംഘം പിടിയിലായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായെന്ന് വിവരം
ബൈക്ക് നശിപ്പിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു; ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നത് മതപരിവര്‍ത്തനത്തിന് അല്ലേയെന്ന് ചോദിച്ചു; ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്; നടുക്കുന്ന അനുഭവമെന്ന് ഒഡിഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്‍; പ്രതിഷേധിച്ചു സിബിസിഐ