STATEഅയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 10:08 PM IST
Top Storiesമര്‍ദ്ദിച്ച് അവശനാക്കിയ വിനേഷിനെ ഓട്ടോയില്‍ വീട്ടിലെത്തിച്ചത് അജ്ഞാതര്‍; വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച നിലയില്‍; വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍; കാരണം, ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം; തെറിവിളിച്ചതിലെ വിരോധമെന്ന് എഫ്ഐആര്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ മൂന്നു പേര് പിടിയില്‍സ്വന്തം ലേഖകൻ9 Oct 2025 4:38 PM IST
KERALAMകാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഴീക്കലില്‍ വയോധികനെ അതിക്രൂരമായി മര്‍ദ്ദിച്ചു; യുവാക്കള്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ7 Oct 2025 5:07 PM IST
KERALAMഗ്യാസ് ഏജന്‍സി ജീവനക്കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു;ഒപ്പമുണ്ടായിരുന്ന ആളുടെ ഒന്നര പവന്റെ മാല മോഷ്ടിച്ചു: അച്ഛനും മകനും അറസ്റ്റില്സ്വന്തം ലേഖകൻ3 Oct 2025 5:57 AM IST
KERALAMജോലി കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്; മര്‍ദ്ദനം വീട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തതിനെന്ന് യുവാവിന്റെ പരാതി; കൊട്ടാരക്കര പോലീസ് കേസെടുത്തത് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെസ്വന്തം ലേഖകൻ1 Oct 2025 3:00 PM IST
INVESTIGATIONപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു; രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെയും സംഘത്തിന്റെയും പ്രതികാരം; ഉപ്പളയിലെ പ്രണയബന്ധം സിനിമാ സ്റ്റൈല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ജാഗ്രതാ സന്ദേശവുമായി പൊലീസ്ബുര്ഹാന് തളങ്കര30 Sept 2025 6:21 PM IST
INVESTIGATIONപല പ്രാവശ്യം മകനെ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല; തല്ലു കൊണ്ട് മടുത്ത അമ്മ ഒടുവില്‍ പോലീസ് സ്റ്റേഷനിലെത്തി; പുതുപ്പാടിയില്‍ 75കാരിയെ വകവരുത്താന്‍ ശ്രമിച്ച മകന് സ്ഥിരം മദ്യപാനി; ഭാര്യയും മക്കളും ഉപേക്ഷിച്ച ബിനീഷ് അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:05 AM IST
SPECIAL REPORT'നീ കാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്ക്'; മകന്റെ വിവാഹസംഘത്തിന് നേരെ ബോംബെറിഞ്ഞ സിപിഎമ്മുകാരനെ വിവാഹ വീട്ടിലെത്തി വധുവിന്റെ മുന്പില് കരണത്തടിച്ചു വീട്ടമ്മയുടെ രോഷപ്രകടനം; കണ്ണൂരില്‍ ഇനിയും മുറിവുണങ്ങാതെ ബോംബെറ് രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്അനീഷ് കുമാര്‍21 Sept 2025 11:04 AM IST
KERALAMഹോട്ടലില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചില്ല; നടത്തിപ്പുകാരിയെയും ബന്ധുക്കളെയും മര്‍ദിച്ച പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 Sept 2025 11:05 PM IST
KERALAMതിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 3:06 PM IST
SPECIAL REPORTരശ്മിയുമായി യുവാക്കള്‍ക്ക് വഴിവിട്ട ബന്ധം; സെക്സ് ചാറ്റ് ജയേഷ് കണ്ടതോടെ പ്രതികാരം; യുവാക്കളെ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു; മര്‍ദ്ദിച്ചത് ബന്ധുക്കളെന്ന് പറയാന്‍ യുവാവിന്റെ കാമുകിയെ കണ്ട് ജയേഷും രശ്മിയും പ്രേരിപ്പിച്ചു; ചരല്‍കുന്നിലെ അവിഹിതം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ദമ്പതികളെ കുടുക്കിയത് അതിബുദ്ധിസ്വന്തം ലേഖകൻ14 Sept 2025 4:15 PM IST
SPECIAL REPORTഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 5:39 PM IST