You Searched For "കൂട്ടിയിടി"

ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസർ കുലം മുഴുവൻ നശിപ്പിച്ച ആ ഭീമൻ ഉൽക്ക വീണ്ടും ഭൂമിയെ ലക്ഷ്യമാക്കി പായുന്നു?; ഒരു മിന്നൽപ്പിണർ പോലെ ഇടിക്കും ഉറപ്പ്; ചന്ദ്രനില്‍ പതിച്ചാല്‍ മിന്നലും ഉല്‍ക്കാമഴയും; എങ്കിൽ മനുഷ്യരാശിക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി മാറും; അമ്പരപ്പിൽ ശാസ്ത്രലോകം; ബഹിരാകാശ പാറയുടെ പാത തെറ്റുമോ?
കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് മൂന്നു മരണം; ആന്ധ്രാപ്രദേശിലുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു: അപകടമുണ്ടായത് ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്
ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന കാഴ്ച; 6,000 അടിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ വട്ടത്തിൽ കറങ്ങി നേരെ താഴേക്ക് പതിക്കുന്ന ചോപ്പർ; ഹെലികോപ്റ്ററുകൾ തമ്മിലുള്ള ആകാശ കൂട്ടിയിടിയിൽ നടുങ്ങി ന്യൂജേഴ്‌സി; പൈലറ്റിന് ജീവൻ നഷ്ടമായി; മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് അധികൃതർ; പിന്നിലെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ അന്വേഷണം
പൂസായി പ്ലാറ്റ് ഫോമിലൂടെ ഓട്ടോ റേസിംഗ്; ട്രാക്കിലേക്ക് മറിഞ്ഞ വണ്ടിയില്‍ വന്ദേഭാരത് ഇടിച്ചു; വര്‍ക്കല അകത്തുമുറിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ഡ്രൈവര്‍ സിബി കസ്റ്റഡിയില്‍; യാത്രക്കാര്‍ വലഞ്ഞത് ഒരു മണിക്കൂര്‍
ബിലാസ്പൂരില്‍ യാത്രാ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി പ്രാഥമിക വിവരം; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഉയരാന്‍ സാധ്യത; ലാല്‍ ഖദാന്‍ മേഖലയില്‍ ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറിയത് കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍; അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായി
അമേരിക്കയില്‍ ചെറുവിമാനം തകര്‍ന്നു വീണ് തീഗോളമായി; തീപിടിച്ച വിമാനം റണ്‍വേയില്‍ ഉണ്ടായിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിച്ചു കയറി; മൊണ്ടാന വിമാനത്താവള റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി; രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതു മാത്രം
പറന്നുയർന്ന് ആറ് മിനിറ്റിനുള്ളിൽ കുറുകെ മറ്റൊരു വിമാനം; കോക്ക്പിറ്റിനുള്ളിൽ അപായ മുന്നറിയിപ്പ്; കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; രണ്ട് ജീവനക്കാർക്ക് പരിക്ക്
കാനഡയിലെ മാനിറ്റോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളി; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശി ശ്രീഹരി; അപകടത്തില്‍ പെട്ടത് പരിശീലനം തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍; വിമാനങ്ങള്‍ കൂട്ടിയിടിച്ചത് പതിവ് പരിശീലനത്തിനിടെ
റൺവേ ആൾ ക്ലീയറെന്ന് എടിസിയുടെ നിർദ്ദേശം; സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് വിമാനം; പെടുന്നനെ കോക്ക്പിറ്റിൽ ഒബ്‌സ്റ്റിക്കിൾ വാണിംഗ്; പൈലറ്റിന്റെ ചങ്കിടിച്ചു; എതിർ ദിശയിൽ മറ്റൊരു പ്രൈവറ്റ് ജെറ്റ്; പരിഭ്രാന്തിയിൽ യാത്രക്കാർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്ത് കുതിച്ചുപൊങ്ങി ഭീമൻ; ഒഴിവായത് വൻ കൂട്ടിയിടി; സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിൽ സംഭവിച്ചത്!