You Searched For "സിപിഎം"

കടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണം
സമദൂരത്തിലെ ശരിദൂരം ഇടതിനൊപ്പം: വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നത് പിണറായി സര്‍ക്കാര്‍ എന്ന തിരിച്ചറിവില്‍ എന്‍ എസ് എസ്; ബിജെപിക്കും കോണ്‍ഗ്രസിനും ശബരിമലയിലുള്ളത് വോട്ട് ലക്ഷ്യം മാത്രം; പമ്പയിലെ അയ്യപ്പ സംഗമത്തില്‍ ഗുണം സിപിഎമ്മിന്; സുകുമാരന്‍ നായര്‍ മാറ്റം പ്രഖ്യാപിക്കുമ്പോള്‍
അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് ഓപ്പറേഷന്‍ കത്തോലിക്ക സഭ! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്‍; ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്‍
ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുള്ളത് അഞ്ച് മുതലാളിമാര്‍; സിപിഎമ്മിന് വസ്തു എഴുതി കൊടുത്തത് 34 പേരും! 1967ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥാപനം കോടതിയില്‍ നിന്നും ജാമ്യ വസ്തു സ്വന്തമാക്കിയതും അത്ഭുതം; ആ കണ്ണായ 32 സെന്റ് സിപിഎം വാങ്ങിയത് വളഞ്ഞ വഴിയില്‍; 2022ല്‍ മറുനാടന്‍ പുറത്തു വിട്ട ഭൂതം വീണ്ടും; ആ വസ്തുക്കഥ ഇങ്ങനെ
ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ  ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്‍
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?
രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ഏറ്റുപിടിച്ച് കാസര്‍കോട്ടെ സിപിഎം; ഒരു വീട്ടില്‍ തന്നെ 38 വോട്ട്; 14 വാര്‍ഡുകളിലായി ആയിരത്തിലേറെ വോട്ടുകളില്‍ തിരിമറി; ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടുചേര്‍ക്കലിലും ഒഴിവാക്കലിലും വ്യാപക ക്രമക്കേടുകള്‍ എന്നാരോപണം; പിന്നില്‍ ബിജെപി സ്വാധീനമെന്നും പരാതി നല്‍കുമെന്നും സിപിഎം
തലസ്ഥാനത്തെ കോടതി, നടപടിക്രമങ്ങള്‍ പാലിക്കാതെ തങ്ങളുടെ വസ്തു ലേലം ചെയ്തു; ലേലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ സുപ്രീംകോടതിയില്‍; പുതിയ എകെ ജി സെന്ററിന്റെ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മിന് കോടതി നോട്ടീസ്; കുരുക്കായി പുതിയ കേസ്
ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനെന്തു ചെയ്തിട്ടാണ്;  ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ;  വാര്‍ത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്;  കെ.ജെ.ഷൈന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ഡി.സതീശന്‍
ആശോകിന് കൃഷി വകുപ്പില്‍ തുടരാം; മുഖ്യമന്ത്രിയുടെ കീഴിലെ പി ആര്‍ ഡിയിലേക്ക് സ്ഥലം മാറ്റി പാഠം പഠിപ്പിക്കാമെന്ന പിണറായിസത്തിനും തിരിച്ചടി; ഐഎഎസുകാരുടെ നേതാവിനെ സ്ഥലം മാറ്റാനുള്ള പിണറായി സര്‍ക്കാരിന്റെ മൂന്നാം ശ്രമവും പൊളിച്ചു; സ്ഥലം മാറ്റം സ്റ്റേ ചെയ്ത് വീണ്ടും കാറ്റ്; നിയമ പോരാട്ടം വീണ്ടും വിജയത്തില്‍
പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ? 11 കേസുകളില്‍ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് സുജിത്; സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെ; കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍